mehandi new
Browsing Tag

Killed

കുറുവ സംഘം എടക്കഴിയൂരിൽ 16 കാരനെ കൊലപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്ത വ്യാജം

ചാവക്കാട് : എടക്കഴിയൂരിൽ കുറുവ സംഘം വീട്ടിൽ ആക്രമിച്ചു കയറി 16 വയസ്സുകാരനെ കൊലപ്പെടുത്തിയതായി പ്രചരിക്കുന്ന വാർത്ത വ്യാജം. എടക്കഴിയൂർ അതിർത്തി സ്വദേശിയായ വിദ്യാർഥിയുടെ ഫോട്ടോ സഹിതമാണ് വ്യാജ വാർത്ത പടച്ചുവിട്ടിട്ടുള്ളത്. ഇതിനോടകം സോഷ്യൽ

മണത്തലയിൽ മുള്ളൻ പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി

മണത്തല : ചാവക്കാട് മണത്തല ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസിന് സമീപം മുള്ളൻ പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്ന് മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടത്. അജ്ഞാത വാഹനം ഇടിച്ചു

മദ്യപിച്ച് സംഘർഷം – തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു

ചാവക്കാട് : മദ്യപിച്ച് സംഘർഷം, തലക്കടിയേറ്റ് ചികിത്സയിലിരുന്നായാൾ മരിച്ചു. തെക്കൻ പാലയൂർ തൈക്കണ്ടി പറമ്പിൽ നാസർ (58) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാസറിന്റെ അയൽവാസി മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി

ഏങ്ങണ്ടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിലുണ്ടായ അടിപിടിയിൽ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ച സംഭവത്തിൽ നാലു പേർ അറസ്സ്റ്റിൽ. ഒളരിക്കര പുല്ലഴി വെള്ളപറമ്പിൽ മോഹനന്റെ മകൻ മിഥുൻ മോഹൻ (28) ആണ് മരിച്ചത്. ശനിയാഴ്ച

ഗുരുവായൂരിൽ ആന പാപ്പാനെ കുത്തിക്കൊന്നു

ഗുരുവായൂര്‍: ആനത്താവളത്തില്‍ ആന പാപ്പാനെ കുത്തിക്കൊന്നു. ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരനാണ്‌ പാപ്പാന്‍ കോങ്ങാട്‌ സ്വദേശി ഒ.ആര്‍. രതീഷിനെ കുത്തിക്കൊന്നത്‌. ഇന്ന് ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ സംഭവം. ആനക്ക്‌ വെള്ളം നല്‍കാനായി ആനയെ തളച്ച

പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു

തിരുവത്ര : പരിഹാര മാർഗ്ഗങ്ങളില്ല. തെരുവ് നായ് ശല്യം തുടരുന്നു. ചാവക്കാട് തിരുവത്ര ചെങ്കോട്ട നഗറിൽ പട്ടാപകൽ തെരുവ് നായ്ക്കൾ ആടുകളെ കടിച്ചു കൊന്നു.ഹുസ്സൻപുരയ്ക്കൽ ഷരീഫ,തെരുവത്ത് മൊയ്തു എന്നിവരുടെ ആടുകളെയാണ് ഇന്ന് ഉച്ചയോടെ തെരുവ് നായ്ക്കൾ

എടക്കരയിൽ മരുമകൻ്റെ വെട്ടേറ്റ് വയോധികൻ മരിച്ചു

എടക്കര : എടക്കരയിൽ മരുമകൻ്റെ വെട്ടേറ്റ് വയോധികൻ മരിച്ചു.മരുത മത്തളപ്പാറ ആനടിയിൽ പ്രഭാകരനാണ് (77) മരിച്ചത്.മകളുടെ ഭർത്താവ് മനോജിന്റെ വെട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്.കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിന് കാരണം എന്നാണ്

വിദ്യാർത്ഥിനികളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് ചന്ദ്രശേഖരനെ ഗുരുവായൂർ പോലീസ് അറസ്റ്റ്…

ഗുരുവായൂർ : മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച വയനാട് സ്വദേശി ചന്ദ്രശേഖരനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്ത് തെളിവെടിപ്പ് നടത്തി. ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള ലോഡ്ജ് മുറിയിൽ എട്ടും, പതിനാലും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തി

ദിനേനെ ആടുകളെയും കോഴികളെയും കൊന്നൊടുക്കി തെരുവ് നായകൾ – കർഷകരുടെ ദുരിതത്തിൽ നടപടിയില്ലാതെ…

കടപ്പുറം : തെരുവ് നായകളുടെ ശല്ല്യം സഹിക്ക വയ്യാതെ കടപ്പുറം പഞ്ചായത്തിലെ കർഷകർ. ദിവസവും ആടുകളെയും കോഴികളെയും കൊന്നൊടുക്കി സ്വൈര്യവിഹാരം നടത്തുകയാണ് നായകൾ ഇവിടെ. വളർത്തു ജീവികൾക്ക് നേരെ മാത്രമല്ല മനുഷ്യർക്കും നായകളെ പേടിച്ച് വഴി നടക്കാൻ

സ്വത്ത്‌ തട്ടിയെടുക്കാൻ മകൾ അമ്മയെ വിഷം നൽകി കൊലപ്പെടുത്തി

ഗുരുവായൂർ : കുന്നംകുളം കിഴൂരിൽ മകൾ അമ്മയ്ക്ക് വിഷം നൽകി കൊലപ്പെടുത്തി. ചോഴിയാട്ടിൽ ചന്ദന്റെ ഭാര്യ രുഗ്മിണി (57) ആണ് മരിച്ചത്. സംഭവത്തിൽ മകൾ ഇന്ദുലേഖ (38) കസ്റ്റഡിയിലായി. അസുഖം ബാധിച്ചെന്ന് പറഞ്ഞാണ് മകൾ കുന്നംകുളത്തെ സ്വകാര്യ