mehandi new
Browsing Tag

Mannalamkunnu

കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറിയ വിദ്യാർത്ഥികൾക്ക് ആദരം

മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ നിന്നും കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ബീച്ച് ഫെസ്റ്റിവൽ കമ്മറ്റിക്ക് കൈമാറി മാതൃകപരമായ പ്രവർത്തനത്തിന് വിദ്യാർത്ഥികളായ ഷമ്മാസ്, മുഹമ്മദ് ഷിറാസ്, മുഹമ്മദ് ഷെഹാസദ്, മുഹമ്മദ് ഷിബിൽ

ഏപ്രിൽ ഒന്നിന് യുംനയുടെ ഇശൽ നിലാവോടെ മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവലിന് തുടക്കമാവും

പുന്നയൂർ : മന്ദലാംകുന്ന് ബീച്ച് ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെയും പുന്നയൂർ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിവൽ 2025 ഏപ്രിൽ 01 മുതൽ 20 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ഇൻസ്പെയർ അവാർഡ് ജേതാവിന് ആദരം

മന്ദലാംകുന്ന്: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ഇൻസ്‌പെയർ അവാർഡിന് അർഹനായ മുഹമ്മദ് റയീസ് ഖുറൈഷിയെ പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്നിന്റെ നേതൃത്വത്തിൽ ആദരിച്ചു. തൂങ്ങിമരണം തടയുന്നതിന് ശാസ്ത്ര സാങ്കേതിക വിദ്യ

വൻ തീപ്പിടുത്തം – മന്നലാംകുന്ന് ചകിരി സംസ്കരണ ശാല കത്തിനശിച്ചു

പുന്നയൂർക്കുളം : മന്നലാംകുന്ന് കിണർ ബീച്ചിൽ പ്രവർത്തിക്കുന്ന ചകിരി സംസ്കരണ ശാലയിൽ  വൻ തീപ്പിടുത്തം.  ഗുരുവായൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നെത്തിയ 4 യൂണിറ്റ് അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷികം ആഘോഷിച്ചു

പുന്നയൂർ : മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷിക സമ്മേളനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അധ്യക്ഷത വഹിച്ചു.  ചാവക്കാട് എ. ഇ. ഒ പി.എം ജയശ്രീ  എൻഡോവ്മെന്റ് വിതരണം

മന്നലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ഡി ഇ എ പി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം : പുന്നയൂർ പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്കായി ഇംഗ്ലീഷ് ഡെവലപ്മെൻ്റ് പ്രോഗ്രാമായ ഡി ഇ എ പി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മന്നലാംകുന്ന് ജി എഫ് യു

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനെയും സഹോദരന്മാരെയും അക്രമിച്ചതായി പരാതി

പുന്നയൂർക്കുളം : കഞ്ചാവ് കച്ചവടം ചോദ്യം ചെയ്തതിന് മുസ്ലിം ലീഗ് നേതാവിനെയും സഹോദരന്മാരെയും അക്രമിച്ചതായി പരാതി. മന്നലാംകുന്ന് സ്വദേശികളായ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും എസ്.ടി.യു മത്സ്യ ത്തൊഴിലാളി ഫെഡറേഷൻ ജില്ല ജനറൽ

കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ആചരിച്ചു

ചാവക്കാട് : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷിക ദിനം ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. ചാവക്കാട്, കടപ്പുറം, തിരുവത്ര, പുന്നയൂർ, പുന്നയൂർക്കുളം മേഖലകളിൽ വിവിധ സംഘടനകളുടെ

മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി എസ്.വൈ.എസ്

മന്നലാംകുന്ന് : തൃശൂരിൽ  നടക്കാനിരിക്കുന്ന എസ്.വൈ.എസ് പ്ലാറ്റിനം ജൂബിലി സമ്മേളന പ്രചരണത്തിന്റെ ഭാഗമായി എസ്.വൈ. എസ് മന്ദലാംകുന്ന് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മന്ദലാംകുന്ന് ബീച്ചിൽ സൗഹൃദ ചായ വിരുന്നൊരുക്കി. ഒന്നിച്ചിരിക്കാം സൗഹൃദങ്ങൾ