mehandi new
Browsing Tag

Orumanayur

പഞ്ചായത്തിന്റെ അനാസ്ഥ; ഒരുമനയൂരിൽ സ്ല്യൂയിസുകൾ അടച്ചില്ല ഉപ്പ് വെള്ളം കയറി നാട് നശിക്കുന്നതായി പരാതി

ഒരുമനയൂർ : വേലിയേറ്റത്തിന് മുന്നേ സ്ല്യൂയിസുകൾ അടയ്ക്കാത്തതു മൂലം ഏക്കർ കണക്കിന് കൃഷി ഭൂമികളിൽ ഉപ്പ് വെള്ളം കയറുകയും കുടി വെള്ള സ്രോതസ്സുകളിൽ ഉപ്പ് കലരുകയും ചെയ്യുന്നു. ഒരുമനയൂർ പഞ്ചായത്തിലെ 1, 4, 5, 8 വാർഡുകളിലെ അഞ്ചു സ്ല്യൂയിസുകൾ

കൃഷി കൂട്ടങ്ങൾക്ക് നൽകിയ പുല്ല് വെട്ട് യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു

ഒരുമനയൂർ : കൃഷി കൂട്ടങ്ങൾക്ക് നൽകിയ പുല്ല് വെട്ടി യന്ത്രത്തിന്റെ പ്രവർത്തനോദ്ഘാടനം  ഒരുമനയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  വിജിത സന്തോഷ്‌   നിർവഹിച്ചു. വൈസ് പ്രസിഡന്റ്  കെ.വി  കബീർ അധ്യക്ഷത വഹിച്ചു.  കൃഷി ഓഫീസർ  എമിലി ഐ ആർ സ്വാഗതം പറഞ്ഞു.

ഒരുമനയൂർ പാലം കടവ് നടപ്പാലം – ദ്രുദഗതിയിൽ അറ്റകുറ്റപണി നടത്തണം

കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളെ ബന്ധപ്പെടുത്തുന്ന പാലം കടവ് നടപ്പാലം ദ്രുദഗതിയിൽ അറ്റകുറ്റപണി നടത്തുന്നതിന് നടപടി ഉണ്ടാകണമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അടിയന്തിരമായി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെ യോഗം

നാട്ടിൽ പോകാൻ കഴിയാതിരുന്ന ഒരുമനയൂർ സ്വദേശിക്കു സഹായവുമായി നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ

റിയാദ് : താമസ രേഖയുടെ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി ഇന്ത്യൻ എംബസിയുടെയും നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിന്റെയും സഹായത്തോടെ നാട്ടിലേക്കു തിരിച്ചു. മൂന്നു മാസത്തെ തൊഴിൽ വിസയിലെത്തി കാലാവധി

മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണം സംഘപരിവാർ ലാബിൽ രൂപപ്പെട്ടത് – റസാഖ്‌ പാലേരി

ഒരുമനയൂർ : ഉപതിരഞ്ഞെടുപ്പിൽ വോട്ടു നേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുപക്ഷത്തിന്നു വേണ്ടി നടത്തി കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ആശയങ്ങൾ സംഘപരിവാർ ലാബിൽ ബി ജെ പി ക്കു വേണ്ടി രൂപപ്പെടുത്തിയവക്ക് സമാനമായവയാണെന്ന് വെൽഫെയർ

പാത്തുമ്മുവിന് വീടൊരുക്കി – താക്കോൽ ദാനം നടത്തി

ഒരുമനയൂർ: പി.കെ.എം. ബഷീർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ നേതൃത്വത്തിൽ ഒരുമനയൂരിൽ പാത്തുമ്മുവിന് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഡോ. വി.കെ. അബ്ദുൽ അസീസ് (ജനറൽലാപറോസ്കോപിക് & റോബോട്ടിക് സർജൻ ദയ ഹോസ്പിറ്റൽ തൃശൂർ)

വയനാടിന് സഹായഹസ്തവുമായി ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ

ഒരുമനയൂർ:  വയനാടിന് സഹായഹസ്തവുമായി നാഷണൽ ഹുദ സെൻട്രൽ സ്കൂൾ. വിദ്യാർത്ഥികളും, മാനേജ്മെന്റും, അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച തുക സ്കൂൾ മാനേജർ ടി അബൂബക്കർ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർ ഇസ്മായിൽ കാപ്പാടിന് കൈമാറി.  പീപ്പിൾസ്

കേരളം ഭരിച്ചു കൊണ്ടിരിക്കുന്നത് ആർ എസ് എസ് നയിക്കുന്ന ഡീപ് സ്റ്റേറ്റ് – അഡ്വ. കെ എസ് നിസാർ

ഒരുമനയൂർ : ആർ എസ് എസ് ബാന്ധവം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെച്ചൊഴിയാൻ തയ്യാറാവണമെന്നും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ എസ് നിസാർ ആവശ്യപ്പെട്ടു. സി പി എം

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഭക്തി സാന്ദ്രം

ഒരുമനയൂർ : രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ സമാപിച്ചു. തിരുന്നാൾ ആഘോഷത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച പാട്ടു

ഒരുമനയൂർ തിരുനാളിന് നാളെ വർണമഴയോടെ സമാപനം

ഒരുമനയൂർ : ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാളിന് തുടക്കമായി. തിരുനാളിന്റെ ഭാഗമായി ഇന്ന് ജപമാല, ലദീഞ്ഞ്, നൊവേന, പ്രസുദേന്തി വാഴ്ച്ച എന്നിവയുണ്ടായി. രൂപം