മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ
ചാവക്കാട് : മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ. വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധയിലാണ് ഇവരെ പിടികൂടിയത്. മണത്തല വോൾഗ നഗറിൽ അമ്പലത്ത് വീട്ടിൽ അബൂ താഹിർ (27), ഇരട്ടപ്പുഴ കുന്നത്ത് വീട്ടിൽ കണ്ണൻ (23), അകലാട്!-->!-->!-->…