mehandi banner desktop
Browsing Tag

Punnayur

വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം – എ ഐ വൈ എഫ് ഐക്യദീപം തെളിയിച്ചു

അണ്ടത്തോട് : വിഭജന രാഷ്ട്രീയത്തിനെതിരെ യുവതയുടെ ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എ ഐ വൈ എഫ് പുന്നയൂർക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യ ദീപം തെളിയിച്ചു.രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിന് വേണ്ടി അണ്ടത്തോട്

ഇടിമിന്നലിൽ വ്യാപക നാശം

ചാവക്കാട് : മേഖലയിൽ വ്യാപക നാശം വിതച്ച് ഇടിമിന്നൽ. ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലിൽ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കാണ് നാശ്നഷ്ടങ്ങൾ സംഭവിച്ചത്.തിരുവത്ര, എടക്കഴിയൂർ, തെക്കേ പുന്നയൂർ എന്നിവിടങ്ങളിലാണ് വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട്

അവിയൂർ സ്‌കൂൾ അദ്ധ്യാപകൻ സോമൻ ചെമ്പ്രേത്തിന് വി കെ എൻ അധ്യാപക സാഹിതി അവാർഡ്

പുന്നയൂർ : ചാവക്കാട് വിദ്യാരംഗം കലാ സാഹിത്യ വേദി കോർഡിനേറ്ററും അവിയൂർ എ എം യു പി സ്‌കൂൾ അധ്യാപകനുമായ സോമൻ ചെമ്പ്രേത്തിന്റെ മനോരോഗികളുടെ കോളനി എന്ന നോവലിനു വി കെ എൻ അധ്യാപക സാഹിതി അവാർഡ്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രീഡം 50

സമൂഹത്തിന് നന്മ ചെയ്യുന്നവരെ മാതൃകയാക്കണം- സി എച്ച് റഷീദ്

എടക്കഴിയൂർ : ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിലും സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട നിരാലംബരായ മനുഷ്യരെ ചേർത്തു നിർത്തുകയും അവരുടെ പ്രയാസങ്ങൾ നീക്കുന്നതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന ആളുകളെ നാം മാതൃകയാക്കുകയും അവർ ചെയ്യുന്ന

തെരുവ്നായ ആക്രമണം സർക്കാർ ഇടപെടണം – ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടാനാവില്ല

ഗുരുവായൂർ : ചാവക്കാട് മേഖലയിൽ ജനങ്ങൾക്കിടയിൽ ഭീതി പരത്തി തെരുവുനായ്ക്കളുടെ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും വേണ്ട ഇടപെടൽ നടത്തണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിരവധി

എടക്കരയിൽ മരുമകൻ്റെ വെട്ടേറ്റ് വയോധികൻ മരിച്ചു

എടക്കര : എടക്കരയിൽ മരുമകൻ്റെ വെട്ടേറ്റ് വയോധികൻ മരിച്ചു.മരുത മത്തളപ്പാറ ആനടിയിൽ പ്രഭാകരനാണ് (77) മരിച്ചത്.മകളുടെ ഭർത്താവ് മനോജിന്റെ വെട്ടേറ്റാണ് പ്രഭാകരൻ മരിച്ചത്.കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ കലഹമാണ് കൊലപാതകത്തിന് കാരണം എന്നാണ്

പുന്നയൂർ വില്ലേജ് പുതിയ മന്ദിരത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുന്നയൂർ : വില്ലേജ് ഓഫീസ് പുതിയ മന്ദിരത്തിൽ വില്ലേജ് ജീവനക്കാർ സ്വാതന്ത്ര്യ ദിനാഘോഷം സാമൂചിതമായി നടത്തി. വില്ലേജ് ഓഫീസർ ഇൻചാർജ് കെ ഷീജ ദേശീയ പതാക ഉയർത്തി. വില്ലേജ് അസിസ്റ്റന്റ് ജോയ് സ്വാഗതം പറഞ്ഞു.വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് നിജി,

എ എച്ച് മൊയ്തുട്ടി അനുസ്മരണം സംഘടിപ്പിച്ചു

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ91 799 4987 599അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്www.leparfum.in/leonara/shop/ പുന്നയൂർ : എൻ സി

കെട്ടിടം സ്മാർട്ടാണ് കാര്യങ്ങൾ അത്ര സ്മാർട്ടല്ല – വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു…

ചാവക്കാട് : വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ പലതും പുതുക്കി സ്മാർട്ട് കെട്ടിടങ്ങൾ ആക്കുന്നുണ്ടെങ്കിലും വില്ലേജ് ഓഫീസിലെ കാര്യങ്ങൾ അത്ര സ്മാർട്ടല്ല. ആവശ്യത്തിന് ജീവനക്കാരില്ലാതെ അമിതഭാരം മൂലം വില്ലേജ് ഓഫീസർമാർ ഭ്രാന്തെടുത്തു പായുന്നു.