mehandi new
Browsing Tag

Punnayur

കോവിഡ് – മന്നലാംകുന്ന് സ്വദേശി സൗദിയിൽ നിര്യാതനായി

ചാവക്കാട് : മന്നലാംകുന്ന് യാസീൻ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ കിഴക്കൂട്ട് ഹംസ മകൻ കിഴക്കൂട്ട് സമദ് (53)സൗദിഅറേബ്യയിലെ ത്വായിഫിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: നൂർജഹാൻ.മക്കൾ: മുഹമ്മദ് സജാദ്, സന

ബാങ്ക് ജീവനക്കാരിയുടെ ചെവി കടിച്ചെടുത്ത വാർത്തക്ക് പിറകെ പോസ്റ്റ്മാനെ തെരുവ് നായ ആക്രമിച്ചു

വടക്കേകാട്: കല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ നായ കടിച്ചു. നായരങ്ങാടി സ്വദേശി സുബ്രമണ്യൻ (55) നെയാണ്‌ തെരുവ് നായ ആക്രമിച്ചത്. ജോലി ആവശ്യത്തിനായി തിരുവളയന്നൂർ സ്കൂൾ പ്രദേശത്ത് സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ ചാടി കയ്യിൽ

വൈറ്റ് ഗാർഡ് കോവിഡ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു

പുന്നയൂർ: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ കോവിഡ് സർവ്വീസ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സുലൈമു വലിയകത്ത് ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. യൂത്ത്‌ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ

കോവിഡ് – അകലാട് കാര്യാടത്ത് റുഖിയ നിര്യാതയായി

എടക്കഴിയൂർ : അകലാട് പെട്രോൾ പമ്പിന് സമീപം പരേതനായ അബ്ദുൽ ഖാദർ ഭാര്യ കാര്യടത്ത് റൂഖിയ (67) നിര്യാതയായി. കോവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ : ശരീഫ, ബാദുഷ, ശിഹാബ്, ആഷിഖ്.

കോവിഡ് – എടക്കഴിയൂർ സ്വദേശി സുശീല നിര്യാതയായി

എടക്കഴിയൂർ: തെക്കേ മദ്രസക്ക് സമീപം ആര്യ വൈദ്യ ഫാർമസി നടത്തുന്ന ഗോപിയുടെ മാതൃസഹോദരി സുശീല ( 84) നിര്യാതയായി. കോവിഡ് ബാധിച്ച് ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

അകലാട് വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു സുഹൃത്തിന്റെ നില ഗുരുതരം

എടക്കഴിയൂർ : അകലാട് മൂന്നൈനിയിൽ വ്യാജ മദ്യം കഴിച്ച് ഒരാൾ മരിച്ചു. സുഹൃത്ത് ഗുരുതരാവസ്ഥയിൽ അകലാട് സ്വദേശി കാക്കാനത്ത് കുഞ്ഞു മകൻ ഷമീർ ആണ് മരിച്ചത്.സുഹൃത്തു സുലൈമാൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

ജില്ലയിൽ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി – കോവിഡിൽ ചുവന്ന് പുന്നയൂർ

പുന്നയൂർ : കോവിഡ് പുന്നയൂരിൽ ഗ്രാഫ് ഉയർന്നു തന്നെ. ഇന്ന് 184 പേരിൽ പരിശോധന നടത്തിയതിൽ 137 പേർക്കും കോവിഡ് പോസറ്റിവ് ആണ് ഫലം. ഇന്ന് ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോസറ്റിവിറ്റി പുന്നയൂർ ഗ്രാമപഞ്ചായത്തിലാണ് 74.46 ശതമാനം.

ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു

പുന്നയൂർ : എഴുമാസം ഗർഭിണിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു. പുന്നയൂർ തേക്കിനെടത്ത്പടി സ്വദേശിനി ജിഷ (37)യാണ് മരിച്ചത്. ചാവക്കാട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന നോട്ടറി അഭിഭാഷകയാണ് ജിഷ. ഒരാഴ്ചയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ജിഷയെ

കോവിഡ് കുതിപ്പ് – പുന്നയൂരിൽ ഇന്ന് 196, ഗുരുവായൂരിൽ 185. കടപ്പുറത്ത് കുറഞ്ഞു 18.6 ശതമാനം

ചാവക്കാട് : പുന്നയൂർപഞ്ചായത്തിൽ ഇന്ന് 196 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന വ്യാപനം ജില്ലയിൽ ഏറ്റവും കൂടുതൽ പോസറ്റീവ് കേസുകൾ പുന്നയൂർ പഞ്ചായത്തിൽ 57.82 ശതമാനം. ഇന്ന് കുറഞ്ഞ ടെസ്റ്റ്‌ പോസറ്റിവിറ്റി റിപ്പോർട്ട് ചെയ്തത്

പുന്നയൂർക്കുളം പുന്നയൂർ വടക്കേകാട് കോവിഡ് ഗാർഹിക പരിചരണ കേന്ദ്രങ്ങൾ തുറന്നു

എടക്കഴിയൂർ : വടക്കേകാട്, പുന്നയൂർ, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തുകളിൽ വീട്ടിൽ ക്വാറന്റീൻ സൗകര്യം ഇല്ലാത്തവർക്കായി ഡൊമിസിലിയറി കോവിഡ് കെയർ സെന്ററുകൾ തുറന്നു. പുന്നയൂർക്കുളത്ത് ചെറായി സ്കൂളിലാണ് സൌകര്യം ഒരുക്കിയിട്ടുള്ളത്. 15 മുറികളിലായി