കർണാടകയിൽ മലയാളി യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം…
പുന്നയൂർക്കുളം : കർണാടകയിലെ ബാംഗ്ളൂരു ബത്രയിൽ മലയാളി യുവാവ് അഷ്‌റഫിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പുന്നയൂർകുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി. …