ഇസ്രായേൽ ഭീകരത അവസാനിപ്പിക്കുക – മുസ്ലിം ലീഗ് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും…
അണ്ടത്തോട്: ഫലസ്തീനിലെ പിഞ്ചോമനകളെയും, സ്ത്രീകളെയുമടക്കം കൊന്നുതളളി സംഹാരതാണ്ഡവമാടുന്ന ഇസ്രായേല്‍ ഭീകരത അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങൾ ഇടപെടണം. പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും!-->…

