mehandi new
Browsing Tag

Thiruvanandapuram

അറബിക് സംഘ ഗാനത്തിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് സ്കൂൾ മതിലകം

മതിലകം : തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച് എസ് വിഭാഗം അറബിക് സംഘ ഗാനത്തിൽ മത്സരത്തിൽ എ ഗ്രേഡ് നേടി സെന്റ് ജോസഫ് സ്കൂൾ എച്ച് എസ് എസ് മതിലകം നിഹാൽ, നബ്ഹാൻ, സയാൻ, അദ്നാൻ അലി, റയ്ഹാൻ, അബ്ദുറഹ്മാൻ എന്നീ

നാഗസ്വരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്

ഗുരുവായൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാഗസ്വരം മത്സരത്തിൽ എ ഗ്രേഡ് നേടി ഗുരുവായൂർ ശ്രീകൃഷ്‌ണ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഹരിനാഥ്. വടശ്ശേരി ശിവദാസൻ ആശാൻ്റെ ശിഷ്യനായ ഹരിനാഥ് ഗുരുവായൂർ ദേവസ്വം വാദ്യ കലാ വിദ്യാലയത്തിലെ

ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

ഗുരുവായൂർ : ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നെന്മിനിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെറുന്നിയൂര്‍ തെങ്ങുവിള വീട്ടില്‍  ജോണ്‍സണ്‍ (50) ആണ് മരിച്ചത്. ചൂല്‍പ്പുറം ട്രഞ്ചിംഗ്

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത് –…

തിരുവനന്തപുരം: കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴില്‍ലുള്ള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട്സയന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ

റാഫി നീലങ്കാവിലിന്റെ ദേശം ചൊല്ലിത്തന്ന കഥകൾക്ക്‌ ബഷീർ പുരസ്‌കാരം

പാവറട്ടി : ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ ഈ വർഷത്തെ ബഷീർ പുരസ്കാരം റാഫി നീലങ്കാവിലിന്റെ 'ദേശം ചൊല്ലിത്തന്ന കഥകൾ' എന്ന കഥാ സമാഹാരത്തിന് ലഭിച്ചു. അദ്ധ്യാപകനും സഹൃദയനുമായ തന്റെ പിതാവിന്റെ കൈവിരൽ തുമ്പിൽ പിടിച്ച് ഒരു മകൻ നടന്ന് കണ്ട

പുസ്തകം കയ്യിലെടുക്കൂ സ്ക്രീൻ ടൈം കുറക്കൂ – പുന്നയൂർക്കുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള…

പുന്നയൂർകുളം : കമലാ സുരയ്യയുടെ നീർമാതള ചുവട്ടിൽ നിന്നും അന്ത്യ വിശ്രമസ്ഥാനമായ തിരുവനന്തപുരത്ത് നടക്കുന്ന ക അക്ഷരോത്സവത്തിലേക്ക് മാധ്യമ പ്രവർത്തകൻ എം വി ഷക്കീലിന്റെയും സുഹൃത്ത് കുഞ്ഞുവിന്റെയും നേതൃത്വത്തിലുള്ള സൈക്കിൾ യാത്രക്ക് ഇന്നലെ

‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം കാ ക്കിപ്പടയുമായി ഷെബി ചാവക്കാട്…

ചാവക്കാട് : 'പ്ലസ് ടു', 'ബോബി' എന്നീ .ചിത്രങ്ങൾക്കു ശേഷം ഷെബി ചാവക്കാട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കും. എസ് വി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഷെജി

കെ.പി.സി.സി ഓഫീസിന് നേരെ സി പി എം ആക്രമണം – ചാവക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം

ചാവക്കാട് : കെ .പി.സി.സി ഓഫിസായ തിരുവനന്തപുരത്തെ ഇന്ദിരഭവന് നേരെ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയ അക്രമണത്തിൽ പ്രതിഷേധിച്ച് ചാവക്കാട് ടൗണിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം