mehandi new
Browsing Tag

Thozhiyur

വടക്കേകാട് സ്വദേശി ഖത്തറിൽ നിര്യാതനായി

ഖത്തർ : വടക്കേകാട് തൊഴിയൂർ പിള്ളക്കാട് പള്ളിക്ക് സമീപം പരേതനായമേലോടത്തയിൽ അബ്ദുൽ ഖാദർ ഹാജി മകൻ നൂറുദ്ധീൻ(56) ഖത്തറിൽ നിര്യാതനായി.ഹൃദയാഘാതമാണ് മരണകാരണം. ഖത്തറിൽ ദീർഘകാലമായി സ്വകാര്യ കമ്പനി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ

തൊഴിയൂർ റഹ് മത്ത് സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി

തൊഴിയൂർ : റഹ് മത്ത് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ തൊഴിയൂർ 2006-2008 പ്ലസ് ടു ബാച്ച് WE TOGETHER 2023 Back To school എന്ന പേരിൽ 16വർഷത്തിന് ശേഷം വീണ്ടും ഒത്തു ചേർന്നു. സിയാദ് അലിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ സംഗമം റഹ്മത്ത്സ്കൂൾ
Rajah Admission

തൊഴിയൂരിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

ഗുരുവായൂർ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗുരുവായൂർ കാവീട് കണ്ണനായ്ക്കൽ വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് തൊഴിയൂരിൽ വെച്ചാണ് അപകടം.
Rajah Admission

തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ വായനമാസാചരണത്തിനു തുടക്കം

ഗുരുവായൂര്‍: തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വായനാമാസാചരണം നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ പൊട്ടത്തയില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.എസ്. പ്രീതി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ലിജിത്ത് തരകന്‍ സന്ദേശനം നല്‍കി.
Rajah Admission

തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റിക്ക് പുതിയ നേതൃത്വം

വടക്കേകാട് : തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ 2024 വരെയുള്ള പുതിയ കമ്മറ്റിയാണ് രൂപം കൊണ്ടത്. ആലികുട്ടി വലിയകത്ത് നെ പ്രസിഡന്റായും സഹൽ അബൂബക്കറിനെ ജനറൽ
Rajah Admission

തൊഴിയൂരിൽ ബൈക്ക് തടഞ്ഞു നിർത്തി കുത്തി പരിക്കേല്പിച്ചെന്ന പരാതി വ്യാജം

ഗുരുവായൂർ : തൊഴിയൂര്‍ സ്‌കൂളിന് മുന്നില്‍ ബൈക്ക് തടഞ്ഞ് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തി .വടക്കേക്കാട് നാലാംകല്ല് സ്വദേശി കാവീട്ടില്‍ മുഹമ്മദ് ആദിലാണ്(20)പരാതിക്കാരൻ.
Rajah Admission

പ്രിയദർശിനി മെഡികെയറിന്റെ രോഗികൾക്കുള്ള സൗജന്യ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

തൊഴിയൂർ : ജീവിത ശൈലി രോഗങ്ങൾ മൂലം സ്ഥിരമായി ആശുപത്രിയിൽ പോവേണ്ടി വരുന്ന രോഗികൾക്കായി തയ്യാറാക്കിയ സൗജന്യ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഗുരുവായൂർ എം ൽ എ എൻ കെ അക്ബർ നിർവഹിച്ചു. തൊഴിയൂർ പ്രിയദർശിനി ക്ലബ്ബിന്റെ ചാരിറ്റി വിംഗ് മെഡികെയറിന്റെ
Rajah Admission

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ ഇലക്ട്രിക് പോസ്റ്റ് വീണ് വാഹനം തകർന്നു – വൻ…

തൊഴിയൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്കുമേൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണ് ഓട്ടോറിക്ഷ തകർന്നു. ഡ്രൈവർ കണ്ണനായ്ക്കൽ ജോയ് നിസ്സാര പരീക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 7 മണിക്കാണ് അപകടം നടന്നത്. വാഹനം പൂർണ്ണമായും തകർന്നു. നമ്പീശൻ പടിയിൽ