mehandi new
Browsing Tag

Vadanappilli

കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു

വാടാനപ്പള്ളി : കടലിൽ കുളിക്കാനിറങ്ങിയ തമിഴ് യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി വേൽ മയിൽ മകൻ ശരവണൻകുട്ടി (26)  ആണ് മരിച്ചത്.   ഇന്ന് ഉച്ചയോടെ യായിരുന്നു സംഭവം. തിരയിൽ പെട്ടയുവാവിനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് കടലിൽ നിന്നും

മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

തൃപ്രയാര്‍: മത്സ്യത്തൊഴിലാളി വള്ളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് കാട്ടില്‍പുരക്കല്‍ ദാസനാണ്(62) മരിച്ചത്. ഗുരുദക്ഷിണ വള്ളത്തിലെ തൊഴിലാളിയാണ്. ചൊവ്വാഴ്ച രാവിലെ 10.30-ഓടെ വലപ്പാടിനും കോതകുളത്തിനുമിടയില്‍

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാം കല്ലിൽ ആശാൻ റോഡ് പരിസരത്ത് ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. മഞ്ഞി പറമ്പിൽ പവിത്രൻ മകൻ സജിത്ത് (39) ആണ് മരിച്ചത്. സെപ്റ്റംബർ 13

രണ്ടു ദിവസം പഴക്കമുള്ള യുവാവിന്റെ ജഡം വീടിനുള്ളിൽ നിന്നും കണ്ടെത്തി

വാടാനപ്പള്ളി: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി ഐ.ടി.സി.ക്ക് സമീപം താമസിക്കുന്ന മുക്രിയകത്ത് ഹുസൈൻ്റെ മകൻ ആഷിഫ് ( 37 )നെയാണ് സ്വവസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മാതാവ് പാലക്കാട് സഹോദരിയുടെ വീട്ടിൽ പോയതിനാൽ നാലു

പോലീസ് ചമഞ്ഞു തട്ടിപ്പ് – ചാവക്കാട് സ്വദേശി അറസ്റ്റിൽ

പോലീസ് ചമഞ്ഞ് അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടുന്ന യുവാവിനെ കൊടകര പോലീസ് അറസ്റ്റ് ചെയ്‌തു. ചാവക്കാട് പാലയൂർ കറുപ്പംവീട്ടിൽ സവാദാണ് അറസ്റ്റിലായത്.

ചാവക്കാട് താമസക്കാരനായ തമിഴ്നാട് സ്വദേശി വാടാനപ്പള്ളിയിൽ ഷോക്കേറ്റ് മരിച്ചു

വാടാനപ്പള്ളി : ഏഴാം കല്ലിൽ ദേശീയ പാതയുടെ ബൈപ്പാസ് ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടയിൽ തമിഴ്നാട് സ്വദേശി ഷോക്കേറ്റ് മരിച്ചു. ചാവക്കാട് താമസിക്കുന്ന 65 വയസ്സ് പ്രായം തോന്നിക്കുന്നു ധനശേഖർ എന്ന

പൊക്കുളങ്ങരയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു

വാടാനപ്പള്ളി : ദേശീയപാത 66 പൊക്കുളങ്ങരയിൽ  ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ഏങ്ങണ്ടിയൂർ മങ്ങാട്ട് വീട്ടിൽ സരസ്വതി എന്ന ശാലിനി (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ബസ്സിൽ കയറാൻ റോഡ്  മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം.

വിസതട്ടിപ്പ് നടത്തി മുങ്ങിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു

വാടാനപ്പള്ളി : വിസ നൽകാമെന്ന് പറഞ്ഞ് നിരവധി ആളുകളിൽ നിന്ന് പൈസ വാങ്ങി ആളുകളെ വഞ്ചിച്ച് മുങ്ങി നടന്നിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റിയാദ് (31) നെ ഇന്നലെ രാത്രിയിൽ 08.00 മണിയോടെ

ചിതയിൽ ചാടി ജീവനൊടുക്കിയനിലയിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

വാടാനപ്പള്ളി : ആത്മഹത്യ കുറിപ്പ് എഴുതിവെച്ചതിനു ശേഷം ചിതയിൽ ചാടി ജീവനൊടുക്കിയ നിലയിൽ വീട്ടമ്മയെ കണ്ടെത്തി. വാടാനാപ്പള്ളി ഏഴാംകല്ലിൽ തനിച്ച് താമസിച്ചിരുന്ന കോഴിശ്ശേരി പരേതനായ രമേശിൻ്റെ ഭാര്യ ഷൈനിയുടെ (52) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയിൽ

ദേശീയ പാത നിർമാണം നരബലി തുടരുന്നു – റോഡിലെ ചെളിയിൽ തെന്നിവീണ് ചികിത്സയിലിരുന്ന സ്കൂട്ടർ…

വാടാനപ്പള്ളി : ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ  തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. വാടാനപ്പള്ളി മുൻ പഞ്ചായത്തംഗം ജുബൈരിയ മനാഫിന്റെ ഭർത്താവ് ഗണേശമംഗലം മേപ്രങ്ങാട്ട് ക്ഷേത്രത്തിന്