mehandi new

എങ്ങണ്ടിയൂർ സ്വദേശിയുടെ ജഡം ചേറ്റുവ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി

fairy tale

വാടാനപ്പള്ളി : എങ്ങണ്ടിയൂർ സ്വദേശിയുടെ ജഡം ചേറ്റുവ പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ കണ്ടെത്തി. ചേറ്റുവ പുഴയിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടനെ പോലീസിൽ വിവരം അറിയിക്കുകയും വാടാനപ്പള്ളി പോലീസിന്റെ നിർദേശപ്രകാരം ചേറ്റുവ കടവ് പാലത്തിന് സമീപം മുതദേഹം എത്തിക്കുകയും ചെയ്തു. Bതുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏങ്ങണ്ടിയൂർ അഞ്ചാം കല്ല് സ്വദേശിയായ നെടുമാട്ടുമ്മൽ രാധാകൃഷ്ണൻ എന്നയാളാണെന്ന് തിരിച്ചറിഞ്ഞു.
വാടാനപ്പള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

Macare 25 mar

Comments are closed.