
ചാവക്കാട് : അബൂദാബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായ തിരുവത്ര അമ്പലത്ത് വീട്ടിൽ ജലാൽ മകൻ അബ്ദുൽ മുനീം (41) ന്റെ മൃതദേഹം നാളെ 10/08/24 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ആഗസ്റ്റ് 14 ന് നടക്കുന്ന ഭാര്യ സഹോദരൻ്റെ വിവാഹത്തിൽ പങ്ക് ചേരാൻ ഇന്ന് നാട്ടിൽ വരാനിരിക്കെയാണ് ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതം സംഭവിച്ചത്.

Comments are closed.