mehandi new

ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

fairy tale

കാഞ്ഞാണി: ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരമുക്ക് ചാത്തൻ കുളങ്ങര ക്ഷേത്രത്തിന് സമീപം പുത വീട്ടിൽ കുമാരൻ ഭാര്യ ഓമന(63) യാണ് മരിച്ചത്. ഒക്ടോബർ ഏഴിന് പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഓമന ഇന്ന് രാവിലെയാണ് മരണപെട്ടത്. എവിടെ നിന്നാണ് ഇവർക്ക് ചെള്ള് പനി ബാധിച്ചതെന്ന് വ്യക്തമല്ല

planet fashion

ചെള്ള് പനി ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്രവർത്തകരും മുൻ കരുതൽ നടപടികളുമായി രംഗത്തുണ്ട്.

Pharmacy wanted Chavakkad

Comments are closed.