തിരുവത്ര ജമഅത്ത് കമ്മിറ്റി പ്രസിഡന്റ് എ സി സൈനുദ്ധീൻ ഹാജി അന്തരിച്ചു


തിരുവത്ര : തിരുവത്ര ജമഅത്ത് കമ്മിറ്റി പ്രസിഡന്റ് അമ്പലത്തു വീട്ടിൽ ചിങ്ങനാത്ത് സൈനുദ്ധീൻ ഹാജി(74) ഇന്ന് രാവിലെ അന്തരിച്ചു.
കബറടക്കം ഇന്ന് പന്ത്രണ്ടു മണിക്ക് പുതിയറ പള്ളി ഖബർസ്ഥാനിൽ.
ഭാര്യ : ഉമ്മുകുൽസു. മക്കൾ : സിയാന, സൈനുൽ ആബിദ്, സനീറ, ഷക്കീർ, സക്കിയ(ഡോക്ടർ).
മരുമക്കൾ :റഷീദ്, അഷറഫ്, തഅസിൻ, അമൽ, തസ്‌നി.

Comments are closed.