mehandi new

തിരുവത്ര മദ്രസത്തുൽ സലഫിയ്യ പ്രവേശനോത്സവം സംഘടിപ്പിച്ചു

fairy tale

ചാവക്കാട്: കെ എൻ എം വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന തിരുവത്ര മദ്രസത്തു സ്സലഫിയ്യ പ്രവേശനോത്സവം സംഘടിപ്പിച്ചു.
മുഹമ്മദ്‌ നാജിയുടെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടി മദ്രസാ സെക്രട്ടറി എ സി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. മദ്രസാ സദർ മുദരിസും തിരുവത്ര സലഫി മസ്ജിദ് ഖത്തീബുമായ ഷഹീർ സലഫി ഉൽബോധനം നടത്തി.
മദ്രസ പ്രസിഡന്റ്‌ മുദ്രികത്ത്, ഷൗക്കത്ത് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. ഐ എസ് എം സംസ്ഥാന കൗൺസിൽ അംഗം നവാസ് തിരുവത്ര നന്ദി പറഞ്ഞു.

Ma care dec ad

Comments are closed.