mehandi new

വടക്കേക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി വലിയവീട്ടിൽ നൗഷാദ് നിര്യാതനായി

fairy tale

വടക്കേകാട് : കല്ലൂർ പള്ളിയുടെ വടക്ക് താമസിക്കുന്ന ആലത്തയിൽ മൊയ്തു മകൻ വലിയവീട്ടിൽ നൗഷാദ് (50) നിര്യാതനായി. വടക്കേക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയായിരുന്നു. കുറച്ചുനാളുകളായി രോഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ : ഫസീല. മക്കൾ : നിഹാൽ, നൗഫൽ. ഖബറടക്കം ഇന്ന് 5 മണിക്ക് കല്ലൂർ പള്ളികബർസ്ഥാനിൽ.

planet fashion

Ma care dec ad

Comments are closed.