mehandi new
Monthly Archives

May 2016

ഗുരുവായൂരില്‍ യു.ഡി.എഫ് കോട്ടകള്‍ ആടിയുലയുന്നു – വില്ലനായത് ബിജെപി – ബി ഡി ജെ എസ്…

ചാവക്കാട്: ഗുരുവായൂരില്‍ യു.ഡി.എഫിന്‍്റെ കോട്ടകള്‍ ആടിയുലയുന്നു. യു ഡി എഫിന് വില്ലനായത് ബിജെപി - ബി ഡി ജെ എസ് സഖ്യം. ചാവക്കാട് മുന്‍സിപ്പാലിറ്റിയില്‍ യു ഡി എഫ് നേട്ടമുണ്ടാക്കി. എങ്ങണ്ടിയൂരില്‍ രണ്ടാം സ്ഥാനത്ത് ബി ജെ പി. ഇതുവരയുള്ള…

ജനങ്ങളുടെ വിജയം – കെ വി അബ്ദുള്‍ഖാദര്‍

 605 വോട്ടുകള്‍ നേടി നോട്ട ഏഴാം സ്ഥാനത്ത് ചാവക്കാട് : ജനങ്ങളുടെ ഇച്ചാശക്തിയുടെ വിജയം, ധന ശക്തിയും പണക്കൊഴുപ്പും അപവാദ പ്രചരണങ്ങളുടെയും തോല്‍വിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെ വി അബ്ദുള്‍ഖാദര്‍. ഗുരുവായൂരില്‍ ചരിത്ര വിജയം നല്‍കിയ…

ഗുരുവായൂരില്‍ എല്‍ ഡി എഫ് – കെ വി അബ്ദുല്‍ഖാദറിന് ഉജ്ജ്വല വിജയം

ചാവക്കാട് : ഗുരുവായൂരില്‍ യു ഡി എഫ്  പച്ചതൊട്ടില്ല. കെ വി അബ്ദുല്‍ഖാദറിന് ഉജ്ജ്വല വിജയം. പതിനയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തി.

കൌണ്ടിംഗ് ആരഭിച്ചു

ചാവക്കാട് : കൌണ്ടിംഗ് ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ ചാവക്കാട് എം ആര്‍ ആര്‍ എം സ്കൂളിനു പുറത്ത് ആകാംക്ഷയോടെ ജനം  തിങ്ങി തുടങ്ങി. സുരക്ഷാ കവചം തീര്‍ത്ത്ചാവക്കാട് സി ഐ യുടെ നേതൃത്വത്തില്‍ പോലീസും കേന്ദ്രസേനയും സജ്ജമായി. കൂടുതല്‍…

ദര്‍ശനത്തിന് പണം – ഗുരുവായൂര്‍ ക്ഷേത്രം ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍  ദര്‍ശനത്തിന് പണം വാങ്ങിയെന്ന  ഭക്തന്റെ പരാതിയെ തുടര്‍ന്ന്   ക്ഷേത്രം ക്ലര്‍ക്കിനെ സസ്‌പെന്റ് ചെയ്തതായി അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. ക്ഷേത്രം ക്ലര്‍ക്ക്   ടി എസ് മുരളിക്കുട്ടന്‍ നായരെയാണ് ബുധനാഴ്ച്ച  ചേര്‍ന്ന…

ചരമം

ഗുരുവായൂര്‍ : ആനക്കോട്ടയ്ക്കു സമീപം കൃഷ്ണാലയത്തില്‍ പരേതനായ പി എന്‍ കേശവന്‍ നായരുടെ ഭാര്യ രാധാമണി ( 76) നിര്യാതയായി. മക്കള്‍- പ്രേമകുമാര്‍, കൃഷ്ണകുമാര്‍. മരുമക്കള്‍ - രാജി, സ്മിത.

ചാവക്കാട് സ്റ്റേഷനു മുന്നില്‍ തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട് : ചാവക്കാട് പോലീസ് സ്റ്റേഷനു മുന്നില്‍ തെരുവുനായ ആക്രമണം പൊലീസുകാരനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് സേ്റ്റഷനുമുന്നില്‍ തെരുവുനായയുടെ പരാക്രമത്തില്‍ ഒരു പൊലീസുകാരനടക്കം നാലുപേര്‍ക്കാണ് കടിയേറ്റത്. ബുധനാഴ്ച്ച…

ബ്ലാങ്ങാട് ബീച്ചില്‍ കടയില്‍ കവര്‍ച്ച

ചാവക്കാട്: ബ്ളാങ്ങാട് ബീച്ചില്‍ രണ്ടു കാലുകളും തളര്‍ന്ന് യുവാവിന്‍റെ ഉടമസ്ഥതയിലുള്ള കടയില്‍ കയറി 15000 രൂപയുടെ സാധനങ്ങള്‍ കവര്‍ച്ച ചെയ്തു. ബ്ളാങ്ങാത്സ് ബീച്ച് സ്വദേശി പരേതനായ കരിമ്പന്‍ വേലായുധന്റെ മകന്‍ ഷാജിയുടെ (40) കടയിലാണ് മോഷണം…

കാലാവസ്ഥ പ്രതികൂലം – കടലില്‍കുളിക്കുന്ന സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ ആളില്ല

ചാവക്കാട്: ശക്തമായ കടല്‍ ക്ഷോഭ സാധ്യത നിലനില്‍ക്കുമ്പോള്‍ ബ്ളാങ്ങാട് ബീച്ച് സന്ദര്‍ശിക്കാനത്തെുന്ന യുവതീ യുവാക്കള്‍ കടലിലിറങ്ങി കുളിക്കുന്നത് വന്‍ദുരന്തത്തിനു വഴിവെക്കുമെന്ന് നാട്ടുകാര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം…