യു ഡി എഫും എല്‍ഡി എഫും ബി ജെ പി യെ എതിര്‍ക്കുന്നത് ഇരുപാര്‍ട്ടികളുടെയും അഴിമതി പുറത്ത്…
ചാവക്കാട് : യു ഡി എഫും എല്‍ഡി എഫും ബി ജെ പി യെ എതിര്‍ക്കുന്നത് ഇരുവരും പങ്കിട്ട് ചെയ്യുന്ന അഴിമതി പുറത്തുവരാതിരിക്കാനാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ഹാജി. ബി ജെ പി സ്ഥാനാര്‍ഥി നിവേദിതയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചാവക്കാട്…