ചാവക്കാട് താലൂക്ക് ആശുപത്രിക്ക് മലിനീകരണ നിയന്ത്രണ പുരസ്കാരം
ചാവക്കാട്: സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച മലിനീകരണ നിയന്ത്രണ പുരസ്ക്കാരം ചാവക്കാട് താലൂക്ക് ഹെഡ് കോര്‍ട്ടേഴ് ആശുപത്രിക്ക് ലഭിച്ചു. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി സംരക്ഷണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്. മലിനീകരണ നിയന്ത്രണ…