തവണ വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങള്‍ – തൊഴിയൂര്‍ മേഖലയില്‍ തട്ടിപ്പ്
ഗുരുവായൂര്‍: തവണകളായി പണമടച്ചാല്‍ വീട്ടുസാധനങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തൊഴിയൂര്‍ മേഖലയില്‍ തട്ടിപ്പ്. ആദ്യ ഗഡു പണം അടച്ചാല്‍ ഗൃഹോപകരണങ്ങള്‍ എത്തിക്കാമെന്നും ശേഷിക്കുന്ന തുക തവണകളായി നല്‍കിയാല്‍ മതിയെന്നുമാണ് പറഞ്ഞിരുന്നത്. വെള്ളിയാഴ്ച…