Sign in
Sign in
Recover your password.
A password will be e-mailed to you.
Monthly Archives
June 2016
നഗരസഭ സ്‌റ്റേഡിയം നിര്‍മ്മാണം : ഭൂമി ഏറ്റെടുക്കാന്‍ തീരുമാനം
ചാവക്കാട്: നഗരസഭ സ്‌റ്റേഡിയം വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കാലതാമസം വരുമെന്നതിനാല്‍ ഭുവുടമകളുമായി ചര്‍ച്ച ചെയ്ത് വില നിശ്ചയിച്ച് സ്ഥലം വാങ്ങാന്‍ നഗരസഭ തീരുമാനിച്ചു. ശനിയാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ തീരുമാനം…
ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും
ചാവക്കാട് : ലോക മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന എക്സൈസ് വകുപ്പിന്റെയും ലഹരിവിരുദ്ധ ബോധവല്‍ക്കരണ സ്റ്റുഡന്‍സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ റാലിയും പൊതുസമ്മേളനവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു.
ചാവക്കാട്…
വിദ്യാലയങ്ങള്‍ വര്‍ദ്ധിമ്പോള്‍ ഗുണനിലവാരം കുറയുന്നത് വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളി –…
പുന്നയൂര്‍ക്കുളം: വിദ്യാലയങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ഗുണനിലവാരം കുറയുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വെല്ലുവിളിയാകുന്നുവെന്ന് സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം നീങ്ങുന്നത്…
വിദ്യാര്‍ഥി സംഘട്ടനം : കാഴ്ച നഷ്ടപ്പെട്ട കേസില്‍ 4,20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ചാവക്കാട്: ആക്രമണത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ചെയര്‍മാന്റെ കാഴ്ച നഷ്ടപ്പെട്ട കേസില്‍ 4,20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചു. 2008-2009 കാലയളവില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ എബിവിപി പ്രവര്‍ത്തകനും കോളേജ് ചെയര്‍മാനുമായ…
അധികൃതരുടെ ഒത്താശയോടെ തീരഭൂമിയില്‍ ഭൂമി കയ്യേറ്റവും വീട് നിര്‍മ്മാണവും വ്യാപകം
ചാവക്കാട്: തീരഭൂമിയില്‍ വനം വകുപ്പ് വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മുറിച്ച് മാറ്റി അനധികൃതമായി ഭൂമി കയ്യേറി വ്യാപകമായി നിര്‍മ്മിച്ച വീടുകള്‍ക്ക് വൈദ്യുതി നല്‍കാന്‍ പഞ്ചായത്ത് അധികൃതരുടെ എന്‍.ഒ.സി. വിവിധ രാഷ്ട്രീയ കക്ഷികളുടെ…
ചാവക്കാട് കാജാ സെന്ററില്‍ ഇഫ്താര്‍ സംഗമം നടന്നു
ചാവക്കാട് : ചാവക്കാട് കാജാ സെന്ററില്‍ നടന്ന ഇഫ്താര്‍ സംഗമം നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൌണ്‍സിലര്‍ എ എച്ച് അക്ബര്‍ അധ്യക്ഷത വഹിച്ചു. ചാവക്കാട് എസ് ഐ എം കെ രമേശ് മുഖ്യാഥിതിയായി. മുതുവട്ടൂര്‍ മഹല്ല് ഖത്തീബ്…
ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തത് 1800 ഇതര സംസ്ഥാന തൊഴിലാളികള്‍
ചാവക്കാട്: അഞ്ച് ദിവസങ്ങളിലായി നടന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തില്‍ ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ 1800 പേര്‍ രജിസ്റ്റര്‍ ചെയ്തു. ചാവക്കാട് സിഐ ഓഫീസിന് കീഴില്‍ വരുന്ന ചാവക്കാട്, വടക്കേക്കാട് സ്‌റ്റേഷനുകളിലായാണ്…
സത്യസന്ധതക്ക് മാതൃകയായി അന്നമ്മ
ഗുരുവായൂര്‍ : റോഡില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണാഭരണം ഉടമക്ക് തിരികെ ലഭിക്കാന്‍ അവസരമൊരുക്കി നഗരസഭയിലെ ശുചീകരണ തൊഴിലാളി മാതൃകയായി. പാലുവായ് സ്വദേശിനി ചാലിശേരി വീട്ടില്‍ അന്നമ്മക്കാണ് സ്വര്‍ണ്ണാഭരണം ലഭിച്ചത്. ഇവര്‍ ഇത് നഗരസഭ ചെയര്‍പേഴ്‌സന്‍…
ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു
ചാവക്കാട്: ചാവക്കാട് നഗരസഭയിലെ തെക്കന്‍ പാലയൂര്‍ പരേതനായ കണ്ണോത്ത് കാദറിന്റെ മകന്‍ മുഹമ്മദ് ആഷിഖാണ്(34) ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സാസഹായം തേടുന്നത്. ഡയാലിസീസിന് വിധേയമായി കൊണ്ടിരിക്കുകയാണ് യുവാവ്. അവിവാഹിതനായ ആഷിഖ്…