mehandi new
Daily Archives

04/07/2016

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ ദുക്‌റാന ഊട്ടിന് പതിനായിരങ്ങളെത്തി

ചാവക്കാട് : ക്രിസ്തു ശിഷ്യനായ മാര്‍തോമാശ്‌ളീഹായുടെ ഓര്‍മപുതുക്കാന്‍ അദേഹത്തിന്റെ കര്‍മ്മവേദിയായ പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ പതിനായിരങ്ങളെത്തി. ദുക്‌റാന തിരുന്നാളിന്റെ തിരുകര്‍മ്മങ്ങളിലും ഊട്ടിലും പങ്കെടുത്താണ് വിശ്വാസികള്‍…

ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി റംസാന്‍ റിലീഫ്

ചാവക്കാട് : ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി സംസ്ഥാന കമ്മിറ്റി ചാവക്കാട് നഗരസഭയില്‍ നടത്തിയ റംസാന്‍ റിലീഫ് വിതരണയോഗം മുസ്‌ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി ഇ പി ഖമറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. റിലീഫ് പ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിം ലീഗിന്റെ…
Rajah Admission

ഭാരതീയ പാരമ്പര്യത്തെ ആര്‍ എസ് എസ് എസ് ഹൈന്ദവവത്കരിക്കാന്‍ ശ്രമിക്കുന്നു – വി എസ്…

ഗുരുവായൂര്‍: കെ ദാമോദരന്‍ രചിച്ച ഭാരതീയ ചിന്ത ഉള്‍പ്പെടെയുള്ള രചനകള്‍ക്ക് ആധുനിക കാലഘട്ടത്തില്‍ പ്രസക്തി ഏറിവരികയാണെന്ന് കൃഷി വകുപ്പു മന്ത്രി വി എസ് സുനില്‍കുമാര്‍. ഗുരുവായൂരില്‍ കെ. ദാമോദരന്‍ പഠന ഗവേഷണകേന്ദ്രം & വായനശാല കമ്മിറ്റിയും…
Rajah Admission

റോഡരികില്‍ കഞ്ചാവ് ചെടി – എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിലെടുത്തു

ഗുരുവായൂര്‍ :  റോഡരികില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി എക്‌സൈസ് ഉദ്യോഗസ്ഥരെത്തി കസ്റ്റഡിയിലെടുത്തു. കിഴക്കേനടയില്‍ സ്വകാര്യ ലോഡ്ജിന് സമീപത്തെ റോഡരികില്‍ നിന്നാണ് ഒരടിയോളം വലുപ്പമുള്ള കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്തത്. ഗുരുവായൂരിലും പരിസര…
Rajah Admission

സമാദരണ സായാഹ്നം സംഘടിപ്പിച്ചു

ഗുരുവായൂര്‍ : മുല്ലത്തറ റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സമാദരണ സായാഹ്നം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ.വത്സലന്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള…
Rajah Admission

വിദ്യാര്‍ത്ഥികളെ നഗരസഭ ആദരിച്ചു

ഗുരുവായൂര്‍ : നഗരസഭ പ്രദേശത്ത് നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 86 വിദ്യാര്‍ത്ഥികളെ നഗരസഭ  ആദരിച്ചു. ജി.യു.പി സ്‌കൂളില്‍ നടന്ന സമാദരണ സദസ്സ് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ ശാന്തകുമാരി…
Rajah Admission

യുവജന ദിനവും മെറിറ്റ് ഡേയും

ഗുരുവായൂര്‍ :  സെന്റ് ആന്റണീസ് പള്ളിയില്‍ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ യുവജന ദിനവും മെറിറ്റ് ഡേയും ആഘോഷിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ജോസ് പുലിക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍…
Rajah Admission

സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

ചാവക്കാട്: കേരള എയ്ഡഡ് സ്‌ക്കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്വീകരണ സമ്മേളനം ഗീത ഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ…
Rajah Admission

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റെ പത്രക്കുറിപ്പിനെതിരെ എംപ്ലോയീസ് ഫെഡറേഷന്‍ പ്രതിഷേധം

ഗുരുവായൂര്‍: ദേവസ്വം ഭരണസമിതിയോഗത്തില്‍ നിന്ന് മുന്‍ അഡ്മിനിസ്‌ട്രേറ്ററെ മന്ത്രി അസഭ്യം പറഞ്ഞ് പുറത്തയച്ചു എന്നാരോപിച്ച് ദേവസ്വം ചെയര്‍മാന്‍ നല്‍കിയ പത്രക്കുറിപ്പിനെതിരെ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ യോഗം പ്രതിഷേധിച്ചു. ദേവസ്വം സെക്രട്ടറി,…
Rajah Admission

ചാവക്കാട് നഗരം ഗതാഗതകുരുക്കിലായി

ചാവക്കാട്: പാലയൂര്‍ ദുക്രാന തിരുനാളിനെത്തിയ തീര്‍ത്ഥാടകരും ചെറിയ പെരുന്നാള്‍ ആഘോഷത്തിന് മുമ്പെയുള്ള അവസാന ഞായറാഴ്ചയും കൂടിയായപ്പോള്‍ ചാവക്കാട് പട്ടണം ഗതാഗത കുരുക്കിലായി. തിരക്ക് മുന്‍കൂട്ടി കണ്ട് പോലീസിനെ ടൗണിലെ പല ഭാഗത്തായി…