ദേശീയ പാതയില്‍ അപകടം തുടര്‍ക്കഥ – 20 ദിവസം നാലുമരണം – പരിക്കേറ്റവര്‍ അനവധി
ചാവക്കാട്: ദേശീയ പാതയില്‍ കഴിഞ്ഞ 20 ദിനത്തിനുള്ളില്‍ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് നാല് ജീവന്‍. റോഡപകടങ്ങള്‍ കുറയ്ക്കാനുള്ള സംസ്ഥാന പൊലീസിന്റെ 'ശുഭയാത്ര' പദ്ധതി തുടക്കത്തില്‍ തന്നെ നിശ്ചലമെന്ന് ആക്ഷേപം.
അപകടം നിത്യസംഭവമായി മാറിയ ദേശീയ പാത…