mehandi new
Monthly Archives

October 2016

തീരപ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ചാവക്കാട്: കണ്ണൂരിലും വടക്കന്‍കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ തീരപ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ റിപ്പോര്‍ട്ട്. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന്…

തിരുവത്രയില്‍ വീടിനു നേരെ അജ്ഞാതന്റെ ആക്രമണം

ചാവക്കാട് : തിരുവത്ര കോട്ടപ്പുറം പടിഞ്ഞാറ് ഫീഷറീസ് യു.പി. സ്‌കൂളിനു സമീപം വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. കാളികണ്ഠന്‍ പരമേശ്വരന്റെ (57) വീടിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോയുടെയും വീടിന്റെ മുന്‍ഭാഗത്തെ…
Rajah Admission

ഹാന്‍സ് വില്പന: രണ്ടുപേര്‍ അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് വില്പന നടത്തിയ രണ്ടുപേരെ വടക്കേക്കാട് പോലീസ് പിടികൂടി. പുന്നൂക്കാവ് പൂജാ സ്റ്റോഴ്സ് ഉടമ ചങ്ങരംക്കുളം നന്നമുക്ക് സ്വദേശി കാട്ടിശ്ശേരില്‍ മോഹനന്‍ (50), വടക്കേ പുന്നയൂരില്‍ പലചരക്ക്…
Rajah Admission

കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു

ഗുരുവായൂര്‍ : ഇരിങ്ങപ്പുറം നാലാം വാർഡിലെ ലൈഫ് ലൈന്‍ ഗ്രൂപ്പ് നടത്തിയ കരനെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു.…
Rajah Admission

‘ചാവക്കാടും പ്രവാസവും ഒരു ചരിത്രാന്വേഷണം’ പുറത്തിറക്കി

ചാവക്കാട്: ചാവക്കാടിന്റേയും തീരദേശത്തിന്റേയും പ്രവാസവും  ചരിത്രവും പുസ്തരൂപത്തില്‍ പുറത്തിറക്കി. ഖത്തറിലെ ചാവക്കാട്ടുകരായവരുടെ കൂട്ടായമയായ നേറ്റീവ് ചാവക്കാട് ഖത്തര്‍  എന്ന സംഘടനയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പ്രമുഖ ചരിത്രകാരന്‍ കെ കെ എന്‍…
Rajah Admission

ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപെടുത്താന്‍ കല്ലുര്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു

വടക്കേക്കാട്: കല്ലൂര്‍ പള്ളിയില്‍ നടക്കുന്ന പരിപാടികള്‍ പുറത്തുള്ളവര്‍ക്ക് പ്രയാസമാകാത്ത വിധം ഉച്ചഭാഷിണിയുടെ ഉപയോഗം പരിമിതപെടുത്താന്‍  കല്ലുര്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചു. വിവിധ സമുദായങ്ങള്‍  ഇടകലര്‍ന്ന് താമസിക്കുന്ന മഹല്ലില്‍ പൊതു…
Rajah Admission

റോഡിന്റെ ടാറിങ്ങ് തകര്‍ത്ത് കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയത് പരിഭ്രാന്തി പരത്തി

ഗുരുവായൂര്‍ : അഗതി മന്ദിരം ജങ്ഷനില്‍ റോഡിന്റെ ടാറിങ്ങ് തകര്‍ത്ത് കുടിവെള്ള പൈപ്പ് പൊട്ടിയൊഴുകിയത് പരിഭ്രാന്തി പരത്തി. അഗതിമന്ദിരം ജങ്ഷനിലെ ഹൈമാസ്റ്റ് വിളക്കിനടുത്താണ് പൈപ്പ് പൊട്ടിയത്. രണ്ടിടത്ത് ടാറിങ് വിണ്ടുപൊട്ടി വെള്ളം ചീറ്റാന്‍…
Rajah Admission

ഗുരുവായൂരപ്പസന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകര്‍ന്നു

ഗുരുവായൂര്‍ : ഗുരുവായൂരപ്പസന്നിധിയില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകര്‍ന്നു. രാവിലെ ഏഴ് മണിയോടെ ശീവേലിക്കും സരസ്വതി പൂജക്കും ശേഷമായിരുന്നു എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍. കൂത്തമ്പലത്തില്‍ നിന്ന്…
Rajah Admission

പഞ്ചവടി പൗര സഹായ വേദിയുടെ വയോജനങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ചെയ്തു

എടക്കഴിയൂര്‍: പഞ്ചവടി പൗര സഹായ വേദി വയോജനങ്ങള്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ ഒന്നാം ഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി എ ആയിഷ നിര്‍വഹിച്ചു. പൗര സഹായ വേദി ചെയര്‍മാന്‍ ഉമ്മര്‍പുതിയേടത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ കടപ്പുറം…
Rajah Admission

എ.ടി.എം കുത്തി തുറന്നു കവര്‍ച്ചക്ക് ശ്രമിച്ചയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി

ഗുരുവായൂര്‍ : എ.ടി.എം കുത്തി തുറന്നു കവര്‍ച്ചക്ക് ശ്രമിച്ചയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കിഴക്കേനടയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ്…