mehandi new
Yearly Archives

2016

ചാവക്കാട് എല്‍ ഡി എഫ്, എസ് ഡി പി ഐ കൊട്ടിക്കലാശം

ചാവക്കാട് : കൊട്ടിക്കലാശം നിരോധിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ ചാവക്കാട്  ആവേശതിരകള്‍ ഉയര്‍ത്തി എല്‍ ഡി എഫിന്റെ കൊട്ടിക്കലാശം. ചാവക്കാട് സി ഐ ജോണ്‍സണ്‍ന്റെ നേത്രുത്വത്തിലുള്ള പോലീസ് സേനയുടെ നിയന്ത്രണത്തിലായിരുന്നു…

പുന്നയൂരിലും കടപ്പുറത്തും യു ഡി എഫ് ശക്തിപ്രകടനം

ചാവക്കാട്:  പുന്നയൂരിലും, കടപ്പുറത്തും, യു ഡി എഫ് പ്രവര്‍ത്തകരുടെ ശക്തിപ്രകടനം. എടക്കയൂര്‍ സെന്ററില്‍ നിന്നാണ് പുന്നയൂര്‍ പഞ്ചായത്ത് യു ഡി എഫ് പ്രകടനം ആരംഭിച്ചത്.  സമാപിച്ചത് മന്ദലംകുന്നിലും. തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്തു നിന്നാരംഭിച്ച…

യു ഡി എഫും എല്‍ഡി എഫും ബി ജെ പി യെ എതിര്‍ക്കുന്നത് ഇരുപാര്‍ട്ടികളുടെയും അഴിമതി പുറത്ത്…

ചാവക്കാട് : യു ഡി എഫും എല്‍ഡി എഫും ബി ജെ പി യെ എതിര്‍ക്കുന്നത് ഇരുവരും പങ്കിട്ട് ചെയ്യുന്ന അഴിമതി പുറത്തുവരാതിരിക്കാനാണെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ഹാജി. ബി ജെ പി സ്ഥാനാര്‍ഥി നിവേദിതയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ചാവക്കാട്…

ദര്‍ശനം നടത്തി

ഗുരുവായൂര്‍ : കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മയും സുരേഷ് ഗോപി എം.പിയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ഇരുവരും ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെത്തിയ കേന്ദ്രമന്ത്രിയെ ഡപ്യൂട്ടി…

ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമം

ഗുരുവായൂര്‍: ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമം. മര്‍ച്ചന്റ് നേവി എന്‍ജിനീയര്‍ പടിഞ്ഞാറെ നടയില്‍ കാരുണ്യത്തില്‍ ബലറാമിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മുന്‍വാതിലിന്റെ പൂട്ട് തിക്കി തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നിട്ടുള്ളത്.…

പ്രചാരണ രംഗത്തെ അവസാന അടുവുകളും പുറത്തെടുത്ത് മുന്നണികള്‍

ചാവക്കാട്: പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഗുരുവായൂര്‍ മണ്ഡലത്തിലെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്തെ അവസാന അടുവുകളും പുറത്തെടുത്താണ് വെള്ളിയാഴ്ച്ച കളത്തിലിറങ്ങിയത്. മണ്ഡലത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ…

ഹനീഫയുടെ വീട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എത്തിയില്ല എന്ന വാര്‍ത്ത അടിസ്ഥാന രഹിതം

ചാവക്കാട്: എ.സി ഹനീഫയുടെ വീട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എത്തിയില്ല എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണ്. മരണപ്പെട്ട ഹനീഫയുടെ വീട് സ്ഥനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സാദിഖലി സന്ദര്‍ശിച്ചിരുന്നു. ഹനീഫയുടെ…

എല്‍.ഡി.എഫിന് ജനങ്ങളെക്കാള്‍ പ്രതിബദ്ധത ബാര്‍ മുതലാളിമാരോട് – സി.എച്ച് റഷീദ്

ഗുരുവായൂര്‍: എല്‍.ഡി.എഫിന് ജനങ്ങളെക്കാള്‍ പ്രതിബദ്ധത ബാര്‍ മുതലാളിമാരോടായതിനാലാണ് ബാര്‍ വിഷയത്തില്‍ എല്‍.ഡിഎഫ് ജനപക്ഷത്തു നില്‍ക്കാത്തതെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച് റഷീദ് പറഞ്ഞു. യു.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ്…

പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണം – വൈ.എം.സി.എ

ഗുരുവായൂര്‍ : നഗരസഭ പ്രദേശത്തെ പൊതുകുളങ്ങളും സ്വകാര്യകുളങ്ങളും സംരക്ഷിച്ച് ജല ദൗര്‍ലഭ്യം കുറക്കാന്‍ നഗരസഭ നടപടി സ്വീകരിക്കണമെന്ന് വൈ.എം.സി.എ. ഗുരുവായൂര്‍ യൂണിറ്റ് പൊതുയോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി സി.ഡി.ജോണ്‍സണ്‍( പ്രസി), ജോയ്…

ഹനീഫയുടെ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി

തൃശൂര്‍: കൊല്ലപ്പെട്ട ചാവക്കാട് ഹനീഫയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഹനീഫയുടെ കുടുംബാംഗങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തി. ഗൂഢാലോചന കേസില്‍ മുഖ്യപ്രതിയായ ഗോപ പ്രതാപനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹനീഫയുടെ…