mehandi new
Yearly Archives

2016

ദേവസ്വത്തിലെ കുട്ടിക്കൊമ്പന്മാരായ ആദിത്യയും ഗോകുലും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍

ഗുരുവായൂര്‍ : ദേവസ്വത്തിലെ കുട്ടിക്കൊമ്പന്മാരായ ആദിത്യയും ഗോകുലും രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍. 20വയസില്‍ താഴെ മാത്രം പ്രായമുള്ള ഇരു കൊമ്പന്‍മാരുടെയും ആരോഗ്യസ്ഥിതി ആശങ്കാജനകമാണൊണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നവരുടെ അഭിപ്രായം. പാദരോഗമാണ്…

ലോക വയോജനദിനം ആഘോഷിച്ചു

ഗുരുവായൂര്‍ : നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക വയോജനദിനാഘോഷം നടത്തി. നഗരസഭ അഗതിമന്ദിരത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ ശാന്തകുമാരി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വൈസ്…
Rajah Admission

ഹോട്ടലില്‍ താമസിക്കാനെത്തുന്നവര്‍ക്ക് മദ്യ വില്‍പ്പന നടത്തിയ റൂം ബോയിയെ അറസ്റ്റ്‌ചെയ്തു

ഗുരുവായൂര്‍ : ആഡംബര ഹോട്ടലില്‍ താമസിക്കാനെത്തുന്നവര്‍ക്ക് മദ്യം വില്‍പ്പന നടത്തിയിരുന്ന റൂംബോയിയെ ടെമ്പിള്‍ പോലീസ് അറസ്റ്റ്‌ചെയ്തു. വാടാനപ്പിള്ളി തൃത്തല്ലൂര്‍ ചാലിപ്പാട്ടില്‍ ദിലീപ്കുമാര്‍(50)നെയാണ് ടെമ്പിള്‍ സി.ഐ എന്‍ രാജേഷ് കുമാര്‍, എസ്.ഐ…
Rajah Admission

ശ്രീനാരായണഗുരുവിനെ തിരിച്ചറിയേണ്ടത് കേരള നവോത്ഥാനത്തെ തിരിച്ചു പിടിക്കാന്‍ അനിവാര്യം – പി.…

ഷാര്‍ജ: കേരളീയ നവോത്ഥാനത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഗുരുവിന്റെ സ്ഥാനം അതുല്യമാണ്. ഗുരുവിനെ പ്പോലെ ബഹുസംസ്കാര ലോകസാഹോദര്യം വിഭാവനം ചെയ്ത ദാര്‍ശനികര്‍ വേറെയുണ്ടോ എന്നകാര്യം സംശയമാണ്. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠ ജാതിനിര്‍ണയത്തിലും മറ്റും…
Rajah Admission

പ്രകൃതി വിരുദ്ധ പീഡനം മധ്യവയസ്കന്‍ അറസ്റ്റില്‍

എടക്കഴിയൂര്‍ : പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്ന പരാതിയില്‍ അകലാട് സ്വദേശി അറസ്റ്റില്‍. ഒറ്റയിനി കോഞ്ചാടത്ത് ഉമ്മര്‍ (42) നെയാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. അകലാട് സ്വദേശിയായ 11 വയസ്സ് പ്രായമുള്ള കുട്ടിയെ 29-9-2Ol6 വെകീട്ട്ട് 4 മണി…
Rajah Admission

എം എല്‍ എ ഫണ്ടില്‍ നിന്നും ആബുലന്‍സ്

പുന്നയൂര്‍ക്കുളം : എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിനായി വാങ്ങിയ ആംബുലന്‍സ് അണ്ടത്തോട് പി.എച്ച്.സിയുടെ പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറി.  ആംബുലന്‍സിന്റെ താക്കോല്‍ദാനം…
Rajah Admission

മക്കള്‍ തെരുവിലെറിഞ്ഞ രണ്ടു വൃദ്ധന്മാര്‍ ഇനി സ്നേഹാലയത്തില്‍

ചാവക്കാട്: സംരക്ഷിക്കാനാവില്ലെന്ന് മക്കള്‍ കോടതി മുമ്പാകെ പറഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ആ അച്ഛന്‍മാര്‍ അത് കേട്ടുനിന്നത്. ജീവിത സായാഹ്നത്തില്‍ തെരുവിലേക്ക് തള്ളപ്പെട്ട രണ്ട് അച്ചന്മാരുടെ കണ്ണീരില്‍ കുതിര്‍ന്ന…
Rajah Admission

സഹപാഠികള്‍ക്ക് താങ്ങായി പൂര്‍വ്വ വിദ്യാര്‍ഥികള്‍

എടക്കഴിയൂര്‍: സീതിസാഹിബ് ഹൈസ്‍‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ശേഖരിച്ച തുക നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സഹായകമായി. വീട്ടിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കിയാണ് പൂര്‍വ്വ വിദ്യാര്‍ഥികള്‍ മാതൃകയായത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്…
Rajah Admission

അജിതന്‍

ഗുരുവായൂര്‍ : അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ കോവിലന്റെ മകന്‍ കണ്ടാണശേരി വട്ടംപറമ്പില്‍ അജിതന്‍(53) നിര്യാതനായി. സ്‌കാരം ഇ് ഉച്ചതിരിഞ്ഞ് നാലിന് വീട്ടുവളപ്പില്‍. ഭാര്യ : ബീന. മകള്‍ : ആര്യ(എം.ഡി വിദ്യാര്‍ത്ഥിനി.മെഡിക്കല്‍ കോളേജ് ഇടപ്പിള്ളി).
Rajah Admission

രാജന്‍

ഗുരുവായൂര്‍ : തൊഴിയൂര്‍ ചട്ടിക്കല്‍ രാജന്‍(65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ശാന്ത, മക്കള്‍: ഷാബു, ഷിബു. മരുമക്കള്‍ : ദസ്യ, ബിജില.