പോട്ട് കമ്പോസ്റ്റ് പദ്ധതിആരംഭിച്ചു
ഗുരുവായൂര്‍ : നഗരസഭയില്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതി കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പോട്ട് കമ്പോസ്റ്റ്' പദ്ധതി ആരംഭിച്ചു. പോട്ട് കമ്പോസ്റ്റ് പദ്ധതി നടപ്പില്‍ വരുന്നതോടെ കുടുംബശ്രീ തൊഴിലാളികള്‍ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും…