ബൈക്കുകള്‍ കത്തിച്ച സംഭവം – വിരലടയാള വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി
ചാവക്കാട്: തിരുവത്രയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും സ്കൂട്ടറും തീ കത്തി നശിച്ച സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ തെളിവെടുപ്പ് നടത്തി. തിരുവത്ര പുത്തന്‍കടപ്പുറം ബേബി റോഡില്‍ പാലക്കല്‍ ശംസുദ്ധീന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന…