ആരോഗ്യത്തിന് ഉത്തമം കപ്പ തന്നെ; പഴമയുടെ പാതയിലൂടെ വിദ്യാര്‍ത്ഥികള്‍
ചാവക്കാട്: ആരോഗ്യത്തിന് ഉത്തമം കപ്പ തന്നെ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് പഴമയുടെ പാത പിന്‍തുടരുകയാണ് ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. ഇതിനായി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍…