പെരുന്നാള്‍ നിസ്കാര സമയങ്ങള്‍
ചാവക്കാട്: മുതുവട്ടൂര്‍ ഈദ് ഗാഹ് വി.എ സുലൈമാന്‍ അസ് ഹരി നേതൃത്വം നല്‍കും. രാവിലെ 7.45ന് പെരുന്നാള്‍ നിസ്കാരം ആരംഭിക്കും.
ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദ് ഈദ് ഗാഹ് രാവിലെ 8ന് ആരംഭിക്കും.
അണ്ടത്തോട് ഹിറാ മസ്ജിദില്‍ പി.കെ സൈനുദ്ധീന്‍ ഫലാഫി…