തോരാമഴ – വെള്ളക്കെട്ടുയര്‍ന്നു താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ദുരിതത്തില്‍
പുന്നയൂര്‍: ഇടതടവില്ലാതെ പെയ്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുയര്‍ന്നത് നിരവധി വീട്ടുകാരെ ദുരിതത്തിലാക്കുന്നു.
പുന്നയൂര്‍ പഞ്ചായത്തിലെ എടക്കര, കുഴിങ്ങര, വെട്ടിപ്പുഴ മേഖലകളിലാണ് ജനജീവിതം ദുസ്സഹമാക്കും വിധം…