കരുണയുടെ കൂട്ടായ്മയില്‍ മതസൗഹാര്‍ദ്ദ സദസ്സ്
ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ സദസ്സ്, സമാദരണം, നോമ്പുതുറ എന്നിവ നടത്തി. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കരുണ ചെയര്‍മാന്‍ ഡോ. കെ.ബി സുരേഷ് അദ്ധ്യക്ഷനായി. ഉപവാസത്തിന്റെ കാലിക പ്രസക്തി എന്ന…