mehandi new
Monthly Archives

June 2017

കുറ്റൂക്കാരന്‍ ജോസ് (60)

ചാവക്കാട് : എടക്കഴിയൂര്‍ തെക്കേ മദ്രസ ചങ്ങാടം റോഡില്‍ താമസിക്കുന്ന കണ്ടശാങ്കടവ് സ്വദേശി എലവത്തിങ്കല്‍ കുറ്റൂക്കാരന്‍ ജോസ് (60) നിര്യാതനായി. എടക്കഴിയൂരില്‍ ടയര്‍ റിസോളിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു.  പാലയൂര്‍ മാര്‍തോമ അതിരൂപത…

ചാവക്കാട് വീണ്ടും കഞ്ചാവ് വേട്ട – പിടിച്ചെടുത്തത് സുനാമി കോളനിയില്‍ വില്പനക്ക് കൊണ്ടുവന്നത്

ചാവക്കാട്: തീരദേശത്ത് വീണ്ടും കഞ്ചാവ് വേട്ട. തൊട്ടാപ്പ് സുനാമി കോളനിയില്‍ വിതരണത്തിന് കൊണ്ടുവന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ സ്വദേശിയും…
Rajah Admission

യുവ ദമ്പതികൾ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പുന്നയൂർക്കുളം: പുഴിക്കളയിൽ യുവ ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടു വീട്ടില്‍ പരേതനായ വേലായുധൻറെ മകന്‍ ഹരീഷ് (23), ഭാര്യ കൈപ്പമംഗലം പേരത്ത് ആനന്ദന്റെ മകള്‍ അബിത (20)…
Rajah Admission

ചാവക്കാടിന്‍റെ മനം കവര്‍ന്നു പ്ലാനറ്റ് ഫാഷന്‍ ചുവടുറപ്പിക്കുന്നു

BUSINESS ചാവക്കാട് : ചാവക്കാടിന് പുതിയ ഫാഷന്‍ ലോകം സമ്മാനിച്ച് പ്ലാനറ്റ് ഫാഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ ദിവസം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ച ബ്രാന്‍ഡ് വസ്ത്രങ്ങളുടെ ഷോ റൂം ഇതിനോടകം…
Rajah Admission

കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റും- മന്ത്രി സി രവീന്ദ്രനാഥ്

ചാവക്കാട്: ഒന്നാം തരം മുതൽ സർവകലാശാല വരെ ഹൈടെക്കാക്കി മൂന്ന് വർഷത്തിനുള്ളിൽ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. മണത്തലയിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൻറെ പുതിയ കെട്ടിടം ഉദ്ഘാടനം…
Rajah Admission

ഒന്നര കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍

ചാവക്കാട് : ബീച്ചില്‍ വില്‍പ്പനക്കു കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍.എടക്കഴിയൂര്‍ നാലാംകല്ല് കണ്ണനൂര്‍ വീട്ടില്‍ അഷറഫ് എന്ന വികലു (40)വിനെയാണ് എസ് ഐ എം കെ രമേഷ് അറസ്റ്റു ചെയ്തത്. ഇന്ന് രാവിലെ 11. 30 നാണ്…
Rajah Admission

സി കെ കുമാരന്‍റെ കുടുംബത്തെ കോടിയേരി സന്ദര്‍ശിച്ചു

ഗുരുവായൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവ് സി കെ കുമാരന്റെ കുടുംബത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ജാനകിയേയും കുടുംബത്തേയും കോടിയേരി ആശ്വസിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ…
Rajah Admission

ഊട്ടുതിരുനാള്‍ ആഘോഷിച്ചു

ഗുരുവായൂര്‍: സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിെന്റ ഈട്ടുതിരുനാളില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 13ാം ചൊവ്വാഴ്ചയാചരണവും നടന്നു. തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ കാര്‍മികനായി. ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം,…
Rajah Admission

മണത്തല സ്കൂളില്‍ പുതിയ പ്ലസ്ടു കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

ചാവക്കാട് : മണത്തല ഗവ . സ്‌ക്കൂളില്‍ 108 ലക്ഷം രൂപയുടെ എം എല്‍ ഫണ്ട് ചെലവഴിച്ച് നിര്‍മ്മിച്ച പ്‌ളസ് ടു ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (വെള്ളിയാഴ്ച) വൈകീട്ട് നാലിന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥഥ് ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ…
Rajah Admission

മദ്യ വിൽപ്പന കേന്ദ്രം അടച്ചുപൂട്ടുക – ഗുരുവായൂരില്‍ വെള്ളിയാഴ്ച്ച ഹർത്താൽ

ഗുരുവായൂര്‍: ആരാധനാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും സമീപം ആരംഭിച്ച ബിവറേജ് കോർപ്പറേഷൻറെ മദ്യ വിൽപന ശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ഗുരുവായൂർ നഗരസഭയിൽ ഹർത്താൽ. ജനകീയ സമര സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ…