mehandi new
Yearly Archives

2017

ഒരുമനയൂര്‍ പഞ്ചായത്തിന് അവാര്‍ഡ് നേടിക്കൊടുത്ത മുന്‍ എല്‍ഡിഎഫ് ഭരണസമിതിയെ സിപിഐ അഭിനന്ദിച്ചു

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിനെ ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി ഉയര്‍ത്തിയ എല്‍ഡിഎഫ് ഭരണസമിതിയെ സിപിഐ ഒരുമനയൂര്‍ ലോക്കല്‍ കമ്മറ്റി അഭിനന്ദിച്ചു. 2015-16 വര്‍ഷത്തിലെ ജില്ലയിലെ രണ്ടാമത്തെ പഞ്ചായത്തായി ഒരുമനയൂര്‍ പഞ്ചായത്തിനെ…

ചാവക്കാട് സ്വദേശിയെ കൊലപ്പെടുത്തി കെട്ടിടത്തിനു മുകളില്‍ നിന്നും താഴേക്കെറിഞ്ഞു

കുവൈറ്റ് /ചാവക്കാട് : ചാവക്കാട് എടക്കഴിയൂർ സ്വദേശി റിയാസ് അയ്യത്തേയിൽ (32)നെയാണ് കുവൈറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുവൈറ്റ് അഹമദിയയിലെ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു റിയാസ്. റിയാസ്…

ചിങ്ങനാത്ത് പാലം ഗതാഗത യോഗ്യമാകും – ബജറ്റില്‍ 40 കോടി

ചിറകു മുളക്കുന്നത്എല്‍ ഡി എഫ് പ്രകടനപത്രികയിലെ വാഗ്ദാനം  ചാവക്കാട്: കനോലി കനാലിനു കുറുകെ കോട്ടപ്പുറം - പുന്ന ചിങ്ങനാത്ത് പാലത്തിനു സമീപം ഗതാഗത യോഗ്യമായ വലിയപാലം വരുന്നു. പൊന്നാനി ചാവക്കാട് ദേശീയപാത പതിനേഴില്‍ല്‍നിന്ന്…

കുമാർ എ.യു.പി സ്കൂളിന്‍റെ തൊണ്ണൂറ്റിമൂന്നാം വാർഷികവും അവാർഡ് ദാനവും

തിരുവത്ര: തിരുവത്ര കുമാർ എ.യു.പി സ്കൂളിന്‍റെ തൊണ്ണൂറ്റിമൂന്നാം വാർഷികവും അവാർഡ് ദാനവും നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സി ആനന്ദൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് സബ് ഇൻസ്പെക്ടർ രമേശൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ…

കമലാക്ഷി

ചാവക്കാട്: ബസ് സ്റ്റാന്‍ഡിന് സമീപം സഹകരണറോഡില്‍ പൂക്കോട്ടില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ കമലാക്ഷി (67) അന്തരിച്ചു. മക്കള്‍: അനില്‍കുമാര്‍ (ഗള്‍ഫ്), സുനില്‍കുമാര്‍, അജിത, നിഷ. മരുമക്കള്‍: രഞ്ജിനി, റോഷ്‌നി, പ്രഭാകരന്‍, അനില്‍കുമാര്‍.

ഗുരുവായൂര്‍ പുസ്തകോത്സവം ഈ മാസം എട്ടിന് ആരംഭിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഈ മാസം എട്ടിന് ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് ലൈബ്രറി പരിസരത്ത് നടക്കുന്ന ചടങ്ങില്‍ കവി പ്രൊഫ. വി.…

കുടിവെള്ള ക്ഷാമം: ഗുരുവായൂരിലെ ഹോട്ടലുകളും ലോഡ്ജുകളും മാര്‍ച്ച് ഏഴിന് അടച്ചിടും

ഗുരുവായൂര്‍: കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാരും നഗരസഭയും ഇടപെടാത്തതില്‍ പ്രതിഷേധിച്ച് മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച ഗുരുവായൂരിലെ ഹോട്ടലുകളും ലോഡ്ജുകളും അടച്ചിടാന്‍ വ്യാപാര സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ ഭക്ഷണത്തിനും…

ചാവക്കാട് വിശ്വനാഥക്ഷേത്രാത്സവം ഞായറാഴ്ച – കൂട്ടി എഴുന്നെള്ളിപ്പിൽ 29 ആനകൾ അണിനിരക്കും

ചാവക്കാട് : ചരിത്ര പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രമഹോൽസവം വിപുലമായ പരിപാടികളോടെ ഞായറാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രൊ. സി. ജി വിജയൻ , സെക്രട്ടറി എം. കെ വിജയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച വൈകീട്ട്…

ചാവക്കാട് നഗരത്തില്‍ തീ പിടുത്തം

ചാവക്കാട്: അരിമാര്‍ക്കറ്റിന് സമീപം കൂട്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീ പിടിച്ചു. ഗുരുവായൂരില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണച്ചതിനാല്‍ വന്‍ അഗ്നിബാധ ഒഴിവായി. ബുധനാഴ്ച ഉച്ചക്കായിരുന്നു തീപ്പിടിത്തം. മാര്‍ക്കറ്റിലെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ…

മൊയ്തുണ്ണി ഹാജി

ചാവക്കാട്: എടക്കഴിയൂര്‍ വാലില്‍ മൊയ്തുണ്ണി ഹാജി (87) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: കബീര്‍ (ദുബൈ), മന്‍സൂര്‍ (അബൂദാബി), റഫീഖ് (ദുബൈ), റാബിയ, നിഷിദ. മരുമക്കള്‍: മന്‍സൂര്‍, ബിനിജ, ജസ്‌ന, റാഷിദ, പരേതനായ ജബാര്‍. ഖബറടക്കം വ്യാഴാഴ്ച രാവിലെ…