mehandi new
Yearly Archives

2017

മന്ദലാംകുന്ന് ബീച്ചിൽ കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി

മന്ദലാംകുന്ന്: മന്ദലാംകുന്ന് ബീച്ചിൽ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിരിയിച്ച 140 കടലാമക്കുഞ്ഞുങ്ങളെ കടലിലിറക്കി. എരുമപ്പെട്ടി ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ ബാസി ബാഹുലേയന്‍, ഉദയകുമാർ, ഉണ്ണികൃഷ്ണന്‍, എം.കെ. രാധാകൃഷ്ണൻ, കടലാമ…

സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ്

ചാവക്കാട്: ഇരട്ടപ്പുഴ മഹാത്മ കലാകായിക സാംസ്‌കാരിക വേദിയിടേയും, അഹല്ല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.  കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു, കടപ്പുറം…

അഞ്ച് വര്‍ഷത്തിനകം സംസ്ഥാനത്ത് എല്ലാവര്‍ക്കും വീട് -മന്ത്രി മൊയ്തീന്‍

ചാവക്കാട് : എല്ലാവര്‍ക്കും ഭവനമെന്ന പദ്ധതി അഞ്ച് വര്‍ഷംകൊണ്ട് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ചാവക്കാട് നഗരസഭയില്‍ 'എല്ലാവര്‍ക്കും ഭവനം പദ്ധതി'യുടെ ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

ജോസ് (71)

ഗുരുവായൂര്‍: തൈക്കാട് അന്തിക്കാട്ട് ജോസ് (71) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 4.30ന് ബ്രഹ്മകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മര്‍ഗിലി. മക്കള്‍: സാജു, സീന, സീജ. മരുമക്കള്‍: ജിഷ, വിന്‍സെന്റ്, ലാന്‍സന്‍.

ജയില്‍ദിനം ആഘോഷിച്ചു

ചാവക്കാട്: സബ്ജയിലില്‍ നടന്ന ക്ഷേമദിനാഘോഷം കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എം ബി ഗിരീഷ്, ജയില്‍ സൂപ്രണ്ട് എസ് സുരേഷ്‌കുമാര്‍, എ എച്ച് അക്ബര്‍, റ്റി ബി…

സാമ്പത്തിക പ്രതിസന്ധി – ഭാര്യയെയും മൂന്നു മക്കളെയും കൊലപ്പെടുത്തി കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു

കേച്ചേരി : കേച്ചേരി മുഴുവഞ്ചേരി മത്തനങ്ങാടി ജനശക്തി റോഡില്‍ മുള്ളന്‍ കുഴിയില്‍ ജോണി ജോസഫ് (48) ആണ് ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഭാര്യ സോമ (35), മക്കളായ ആഷ്‌ലി (11), ആന്‍സണ്‍ (9), ആന്‍മരിയ (7)…

ക്ഷേത്രങ്ങളില്‍ ശിവരാത്രി ആഘോഷിച്ചു

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ കരകളില്‍ നിന്നുള്ള ആഘോഷങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. മടേകടവ് കൈലാസം, ചത്രപതി, ഇരട്ടപ്പുഴ ബാലസംഘം, ഓംകാരം, യുവകിരണം, ഇരട്ടപ്പുഴ ശിവഗംഗ, ഒരുമ…

എം.ഐ.സി ഇംഗ്ലീഷ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട്: അകലാട് എം.ഐ.സി ഇംഗ്ലീഷ് സ്‌കൂളിന്റെ 27-ാം വാര്‍ഷികാഘോഷം  ജില്ല പോലീസ് സൂപ്രണ്ട് എന്‍. വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.ഐ.സി വര്‍ക്കിങ് പ്രസിഡണ്ട് വി കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ കെ.വി ഷാനവാസ്,…

ചന്ദ്രന്‍

ചാവക്കാട്: പാലയൂര്‍ വെങ്കണ്ണിപറമ്പില്‍ പരേതനായ രാമന്‍കുട്ടിയുടെ മകന്‍ ചന്ദ്രന്‍ (65)അന്തരിച്ചു. ഭാര്യ ചന്ദ്രിക. മകന്‍: ശ്രീജിത്ത്.ശവസംസ്‌ക്കാരം ശനിയാഴ്ച 12ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം

ചാവക്കാട്: മത്സ്യതൊഴിലാളി ഫെഡറേഷന്‍  ചാവക്കാട് ഡിവിഷന്‍ മെമ്പര്‍ഷിപ്പ് ക്യാബയിന്‍ ഉദ്ഘാടനം പുത്തന്‍ കടപ്പുറം സെന്ററില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറി ഐ. കെ വിഷ്ണുദാസ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് കെ.വി.അബ്ദുല്‍ ഖാദര്‍, കെ.എം അലി,…