mehandi new
Yearly Archives

2017

ശിവരാത്രി ദിനത്തില്‍ ലക്ഷദ്വീപം തെളിയിച്ചു

ചാവക്കാട്: പേരകം മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ലക്ഷദ്വീപം തെളിയിച്ചു. ഗുരുവായൂര്‍ ദേവസ്വം മാനേജിങ് കമ്മറ്റി മെമ്പര്‍ തോളൂര്‍ കെ കുഞ്ഞുണ്ണി ആദ്യ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ശിവരാത്രിയോടനുബന്ധിച്ച്…

പുത്തന്‍ കടപ്പുറത്ത് 103 കടലാമകുഞ്ഞുങ്ങളെ കടലിലിറക്കി

ചാവക്കാട്: പുത്തന്‍ കടപ്പുറം സൂര്യ കലാകായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ 103 കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ  ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍…

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ചാവക്കാട്: ദേശീയപാതയില്‍  ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പുന്നയൂര്‍ കുഴിങ്ങര കൊച്ചഞ്ചേരി  മുഹദീന്‍ഷാ (19),  അകലാട് മൂത്തേടത്ത്  ആഷിക്ക് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകിട്ട് 5.45 ഓടെ ദേശീയ…

കടപ്പുറം പഞ്ചായത്തിന്‍റെ ദുര്‍ഭരണത്തിനെതിരെ മാര്‍ച്ചും ധര്‍ണ്ണയും

കടപ്പുറം : കടപ്പുറം പഞ്ചായത്ത് യു ഡി എഫ്  ഭരണ സമിതിയുടെ ദുർഭരണത്തിനെതിരെ സി പി എം  കടപ്പുറം ലോക്കൽ കമ്മിറ്റി  പ്രതിഷേധ ധർണ്ണ നടത്തി. ഡി വൈ എഫ് ഐ  ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ.വി വിവിധ് ഉദ്ഘാടനം ചെയ്തു. ടി  സിദ്ദി…

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ വ്രതാരംഭ കൂട്ടായ്മ ഫെബ്രുവരി 27ന്

പാലയൂര്‍: ക്രൈസ്തവരുടെ അമ്പതു ദിവസത്തെ നോമ്പാചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള അതിരൂപതതല വ്രതാരംഭ കൂട്ടായ്മ 27ന് തിങ്കളാഴ്ച വൈകീട്ട് 5ന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടക്കുമെന്നു തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ്…

ചാവക്കാട് വട്ടേക്കാട് വീടുകയറി അക്രമം – സ്ത്രീകളടക്കം നാലുപേര്‍ക്ക് പരിക്ക്

ചാവക്കാട് : വട്ടേക്കാട് വീടുകയറി അക്രമം സ്ത്രീകളടക്കം നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റ പുതുവീട്ടില്‍ മുഹമ്മദ് കുട്ടി ഭാര്യ പരീച്ചു(45), മകന്‍ അഫ്‌സല്‍ (26), അയല്‍ വാസിയായ വലിയകത്ത് ഗഫൂര്‍ ഭാര്യ താഹിറ (49), മകന്‍ ജാസിര്‍ (26) എന്നിവരെ…

അംബിക (56)

ഗുരുവായൂര്‍: കര്‍ണംകോട്ട് ബസാര്‍ പയ്യപ്പാട്ട് 'കൃഷ്ണകൃപയില്‍' ദിനേശന്റെ ഭാര്യ അംബിക (56) നിര്യാതയായി. മക്കള്‍: ദൃശ്യ, ശ്രുതി. മരുമക്കള്‍: രവി, രോഹിത്. സംസ്‌കാരം വെള്ളിയാഴ്ച ഒന്നിന് നഗരസഭ ശ്മശാനത്തില്‍.

ബൈക്ക് മോഷ്ടാവ് അറസ്റ്റില്‍

ഗുരുവായൂര്‍ : നിരവധി ബൈക്ക് മോഷണ കേസുകളിലെ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ചിറ്റഞ്ഞൂര്‍ തേറോപ്പിള്ളിവീട്ടില്‍ കൂറാച്ചി എന്നു വിളിക്കുന്ന അനൂപ്(29)നെയാണ് ടെമ്പിള്‍ സി.ഐ എന്‍. രാജേഷ്‌കമാറിന്റെ…

ചാവക്കാട് എസ് ഐയെ അനുമോദിച്ചു

ചാവക്കാട്: കടപ്പുറം വട്ടേക്കാട് ചന്ദനക്കുടം നേര്‍ച്ചയില്‍ അനിഷ്ഠ സംഭവങ്ങള്‍ക്കൊന്നും ഇടനല്‍കാതെ ക്രമസമാധാന പാലനത്തിന് നേതൃത്വം നല്‍കിയ ചാവക്കാട് എസ് ഐ എം കെ രമേഷിനെ മഹല്ല് കമ്മിറ്റിയും നേര്‍ച്ച കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു.…

പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് എല്‍ പി സ്‌ക്കൂള്‍  വാര്‍ഷികം  പാലയൂര്‍ തീര്‍ഥകന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ കൗസിലര്‍ ജോയ്‌സി ആന്റണി അധ്യക്ഷതവഹിച്ചു. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ…