ചാവക്കാട് നഗരസഭയില്‍ ”എല്ലാവര്‍ക്കും ഭവനം ” പദ്ധതി ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം 25ന്
ചാവക്കാട്: നഗരസഭയില്‍ '' എല്ലാവര്‍ക്കും ഭവനം'' പദ്ധതിയുടെ ഭാഗമായുള്ള ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം ഫെബ്രുവരി 25ന് നടക്കുമെന്ന് ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നഗരപ്രദേശങ്ങളിലെ ഭവനരഹിതരായവര്‍ക്ക് ഭവനം നല്‍കുക…