mehandi new
Monthly Archives

August 2018

വടക്കേകാട് ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

വടക്കേകാട് : കെ.പി.നമ്പൂതിരീസ് ഓഡിറ്റോറിയത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. വന്നേരി മായിക്കരക്കല്‍ ദിലീപ്, ചാവക്കാട് മാളിയക്കല്‍ അഭിലാഷ്, വടക്കേക്കാട് നാലംകല്ല് സ്വദേശികളായ മുറ്റത്ത് സച്ചിന്‍, മുറ്റത്ത്…

തുറിച്ചു നോട്ടം – ചാവക്കാട് ബസ്സ്‌ സ്റ്റേഷനില്‍ മുലയൂട്ടാന്‍ പ്രത്യേക ഇടം

ചാവക്കാട് : ചാവക്കാട് ബസ്സ്‌ സ്റ്റേഷനില്‍ ഫീഡിംഗ് സെന്‍ററിന്റെ (മുലയൂട്ടാനുള്ള പ്രത്യേക ഇടം) ഉദ്ഘാടനം നാളെ രാവിലെ 09.30ന് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ നിര്‍വഹിക്കും. ആഗസ്റ്റ്‌ ഒന്നുമുതല്‍ ഏഴു വരെ നടക്കുന്ന അന്താരാഷ്‌ട്ര മുലയൂട്ടല്‍…
Ma care dec ad

ക്രോസ്ഫിറ്റിലും സ്ട്രോങ്ങ്‌ മാന്‍ ചാവക്കാട് ട്രിപ്പിള്‍ എച്ച്

ചാവക്കാട് : തൃശൂരില്‍ നടന്ന ക്രോസ് ഫിറ്റ് മത്സരത്തില്‍ ചാവക്കാട് ട്രിപ്പിള്‍ എച്ച് ഹെല്‍ത്ത് സെന്റെര്‍ ഓവറോള്‍ കിരീടം ചൂടി. ഞായറാഴ്ച തൃശൂര്‍ ഡക്കാത്തലോണ്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ട്രിപ്പിള്‍ എച്ച് സെന്ററിലെ ഹാഷിം ഷഹീര്‍…

എ സി ഹനീഫയുടെ മുന്നാം ചരമ വാർഷീകം ആചരിച്ചു

ചാവക്കാട് : ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മറ്റി യുടെ നേതൃത്വത്തില്‍ കോൺഗ്രസ്സ് നേതാവ് എ സി ഹനീഫയുടെ മുന്നാം ചരമ വാർഷീകം ആചരിച്ചു. ഡി സി സി ജനറൽ സെക്രട്ടറി എ അലാവുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമാരായ കെ. ഡി. വീരമണി, പി…
Ma care dec ad

പുഴുവരിക്കുന്ന ട്രഞ്ചിംഗ് ഗ്രൌണ്ട് – വിദ്യാര്‍ഥിനിയുടെ നിരാഹാരം രണ്ടാം ദിവസം

ചാവക്കാട് : നഗരസഭയുടെ കീഴിലുള്ള മണത്തല അയിനിപ്പുള്ളി പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൌണ്ടിന്റെ പുഴുവരിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ദുരവസ്ഥയില്‍ നിന്നും നാടിനും നാട്ടുകാക്കും മോചനം ആവശ്യപ്പെട്ട് വിദ്യാര്‍ഥിനി നടത്തുന്ന നിരാഹാര സമരം രണ്ടു…

ദേശീയപാത സ്ഥലമെടുപ്പ്, മുസ്ലിം ലീഗ് ഏകദിന ധര്‍ണ നടത്തി

ചാവക്കാട്: അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ ദേശീയപാത 66-ന്റെ വികസനത്തിനായി സ്ഥലമെടുപ്പ് നടത്തുന്നതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി ചാവക്കാട്ട് ഏകദിന ധര്‍ണ നടത്തി. നഗരസഭ ഓഫീസ് പരിസരത്ത് നടന്ന ധര്‍ണ മുസ്‌ലീം ലീഗ്…
Ma care dec ad

പുതിയ കർമ്മ പദ്ധതികളുമായി എസ്‌ കെ എസ് എസ് എഫ്‌ ‘ട്രെൻഡ്’

ചാവക്കാട്: വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യ പുരോഗതി സാധ്യമാക്കുക എന്ന ലക്ഷ്യവുമായി എസ്‌ കെ എസ് എസ് എഫ്‌ ട്രെൻഡ് ജില്ലാ സമിതി പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന ലീപ്പ്‌ (ലേൺ ഇഫക്ടിവ് ആൻഡ് പ്രോഗ്രസീവ്)…

വൃക്കരോഗ ബോധവല്‍ക്കരണ സെമിനാറും ഡയാലിസിസ് കൂപ്പണ്‍ വിതരണവും

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നൂറ്റിയഞ്ചാമത് സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും വൃക്ക രോഗ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. സുക്കൂന്‍ വനിതാ കൂട്ടായ്മ പ്രസിഡന്റ് ഷീബ നബീൽ യോഗം ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡന്റ് പി.…
Ma care dec ad

ദേശീയപാത വികസനം അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക – നാളെ മുസ്ലിംലീഗ് ധര്‍ണ്ണ

ചാവക്കാട്‌: ദേശീയപാത വികസനം അര്‍ഹമായ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ നടത്തുന്ന അശാസ്ത്രീയമായ സ്ഥലമെടുപ്പ്‌ നിര്‍ത്തിവെക്കുക എന്നാവശ്യപ്പെട്ട് നാളെ മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ധര്‍ണ്ണ. ചുങ്കപ്പാത…

ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസ്സ്‌ കത്തിനശിച്ചു

ചാവക്കാട് : ഓടിക്കൊണ്ടിരിക്കെ ടൂറിസ്റ്റ് ലക്ഷ്വറി ബസ്സിനു തീപിടിച്ചു. ബസ്സ്‌ പൂര്‍ണ്ണമായും കത്തി നശിച്ചു. ഡ്രൈവര്‍ ബസ്സില്‍ നിന്നും ചാടി രക്ഷപ്പെട്ടു. കടപ്പുറം നോളീറോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടര മണിക്കാണ് സംഭവം. ഗുരുവായൂരില്‍ നിന്നും…