mehandi new
Monthly Archives

January 2019

നാടൊട്ടുക്കും ഗോഡ്‌സെയെ തൂക്കിലേറ്റി

ചാവക്കാട് : ഹിന്ദു മഹാസഭയുടെ ഗാന്ധി വധം ആഘോഷത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ചാവക്കാടിന്റെ വിവിധ മേഖലകളിൽ ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി. എം എസ് എഫ്, എസ് ഡി പി ഐ, കെ എസ് യു, കോണ്ഗ്രസ് എന്നീ സംഘടനകളാണ് വിവിധ…

എടക്കഴിയൂരില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് – ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്ത് ഹരിത വനിതാ കൂട്ടായ്മയും, ഫ്രണ്ട്‌സ് ഗ്രൂപ്പും, സംയുക്തമായി ഫെബ്രുവരി 3ാം തിയതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ചെയര്‍മാന്‍ കെ കെ ഹംസകുട്ടി. ജന:കണ്‍വീനര്‍ ഹനീഫ് ചാവക്കാട്, പബ്‌ളിസിറ്റി ചെയര്‍മാന്‍…
Rajah Admission

മൊബെല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ പാലയൂരില്‍ പ്രതിഷേധം

ചാവക്കാട്: പാലയൂര്‍ സെന്ററില്‍ ജനവാസ മേഖലയില്‍ സ്വകാര്യ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയുടെ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് സ്വകാര്യ വ്യക്തിയുടെ റോഡരികിലുള്ള വളപ്പില്‍ ടവര്‍…
Rajah Admission

നേര്‍ച്ച കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മണത്തലയെ ശുചീകരിച്ച് നഗരസഭ

ചാവക്കാട്:  ആയിരങ്ങളെത്തിയ മണത്തല ചന്ദനക്കുടം നേര്‍ച്ച സമാപിച്ച് മണിക്കൂറുകള്‍ക്കകം മണത്തല പള്ളി പരിസരവും ദേശീയപാതയോരവും  ശുചീകരിച്ച് നഗരസഭ മാതൃകയായി. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മണത്തല നേര്‍ച്ചയുടെ ആഘോഷങ്ങള്‍ക്ക് സമാപനമായത്.…
Rajah Admission

ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച കേസ് – പ്രതി പണയം വെച്ച സ്വര്‍ണ്ണാഭരണം കണ്ടെടുത്തു

ചാവക്കാട്:  ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍  പ്രതിയുമായി പോലീസ്  തെളിവെടുപ്പു നടത്തി. അകലാട് കാട്ടിലെപള്ളിക്ക് സമീപം കല്ലുവളപ്പില്‍ അലി(54)യെയാണ്  അകലാടുള്ള പണ്ടംപണയ സ്ഥാപനത്തിലും  സഹകരണബാങ്കിലും കൊണ്ടുവന്ന് പോലീസ് തെളിവെടുപ്പ്…
Rajah Admission

നേർച്ച കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം- നാല് പേർക്ക് പരിക്ക്

ചാവക്കാട് : മണത്തല നേർച്ച കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇന്ന് പുലർച്ച രണ്ടു മണിയോടെ ചാവക്കാട് വഞ്ചിക്കടവ് പരിസരത്ത് വെച്ചാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ…
Rajah Admission

മണത്തല നേർച്ച – രണ്ടിടത്ത് ആനയിടഞ്ഞു

ചാവക്കാട് : മണത്തല നേർച്ചയിൽ ഇന്നലെ രണ്ടിടത്ത് ആന ഇടഞ്ഞു. ബ്ലാങ്ങാടും, കോട്ടപ്പുറത്തുമാണ് ആന ഇടഞ്ഞത്. ബ്ലാങ്ങാട് ബീച്ചിൽ നിന്നും പുറപ്പെട്ട നാട്ടു കാഴ്ചക്കിടെ ആനയിടഞ്ഞതിനെ തുടർന്ന് ജനം വിരണ്ടോടി നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ…
Rajah Admission

മണത്തല നേർച്ച സമാപിച്ചു

ചാവക്കാട് : ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ഓർമ പുതുക്കുന്ന 231-ാമത് മണത്തല ചന്ദനക്കുടം നേർച്ച സമാപിച്ചു. രണ്ടു ദിവസമായി നടന്ന നേർച്ച ആഘോഷങ്ങളിൽ മകരം പതിനഞ്ച് ചൊവ്വാഴ്ച യായിരുന്നു പ്രധാന കാഴ്ച്ചകൾ.…
Rajah Admission

മണത്തല നേർച്ച തുടങ്ങി

ചാവക്കാട്: നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ്‌കുട്ടി മൂപ്പരുടെ ഓർമ പുതുക്കുന്ന 231-ാമത് മണത്തല ചന്ദനക്കുടം നേർച്ചക്ക് തുടക്കം കുറിച്ചു. നാളെയാണ് പ്രധാന ചടങ്ങുകൾ. നേർച്ചയുടെ ഭാഗമായി ഞായറാഴ്ച അസർ നമസ്‌കാരത്തിന് ശേഷം മൗലീദ് പാരായണം, ഖത്തം…
Rajah Admission

പ്രണയം നടിച്ച് പീഡനം – യുവാവ് അറസ്റ്റിൽ

പാവറട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവിനെ പോക്സോ നിയമപ്രകാരം പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് മുതുവട്ടൂർ സ്വദേശി കണ്ടംപുള്ളി വീട്ടിൽ വിഷ്ണു (24)വിനെയാണ് ഗുരുവായൂർ എ.സി.പി. പി.എ.…