mehandi new
Yearly Archives

2019

ഐ പി എസ് ഉദ്യോഗസ്ഥൻ ചമഞ്ഞു കോടികൾ തട്ടിയ വിപിൻ പിടിയിൽ

ഗുരുവായൂര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മകനും, പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചമഞ്ഞ് അമ്മയും ചേര്‍ന്ന് വ്യാജ രേഖകളുണ്ടാക്കി കോടികണക്കിന് രൂപ തട്ടിപ്പുനടത്തിയ സംഭവത്തില്‍ മകനും പിടിയിലായി. തലശ്ശേരി തിരുവങ്ങാട് മണല്‍വട്ടം…

വാളയാർ – ഉപവാസ സമരത്തിന് ഐക്യദാർഢ്യം

ഗുരുവായൂർ : വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രകടപ്പിച്ച് സംസ്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ…

സന്നദ്ധ സേവനത്തിന് യുവ ജാഗ്രത – വിഖായ തൃശൂർ ജില്ലാ സംഗമം

ചാവക്കാട്: എസ്.കെ.എസ്. എസ്.എഫ് തൃശൂർ ജില്ല വിഖായ സംഗമം ജില്ലാ പ്രസിഡന്റ് മെഹറൂഫ് വാഫി ഉദ്ഘാടനം ചെയ്തു. വിഖായ സംസ്ഥാന കൺവീനർ സൽമാൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. യുവ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ വിഖായ ജാഗ്രതയോടെ സമൂഹത്തിൽ…

കണ്ടംകുളങ്ങര ജങ്ഷനിൽ സി.പി.ഐ കോൺവെക്സ് കണ്ണാടി സ്ഥാപിച്ചു

ഗുരുവായൂർ: കണ്ടംകുളങ്ങര ജങ്ഷനിലെ അപകടം കുറക്കുന്നതിനായി സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി സ്ഥാപിച്ച കോൺവെക്സ് കണ്ണാടി നഗരസഭാധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.കെ. ജ്യോതിരാജ് അധ്യക്ഷത…

കെ എം സി സി പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

കടപ്പുറം : അബുദാബി കെഎംസിസി കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 22 ന് നടത്തുന്ന പ്രവർത്തക സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്റ്‌ സി എ മുഹമ്മദ്‌ റെഷീദ് സാഹിബ്‌ നിർവ്വഹിച്ചു. ചടങ്ങിൽ…

സിപിഎം പ്രവർത്തകനെതിരെ ആക്രമണം – വധശ്രമത്തിന് രണ്ടുപേർക്കെതിരെ കേസെടുത്തു

ചാവക്കാട് : സിപിഎം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ച സഭവത്തിൽ രണ്ടു പേർക്കെതിരെ ചാവക്കാട് പോലീസ് വധശ്രമത്തിനു കേസെടുത്തു. പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ ചാടീരകത്ത് നൗഷാദി (36) നാണ് . ഇന്നലെ രാത്രി 11.30 ഓടെ വെട്ടേറ്റത്. പുത്തൻ കടപ്പുറം…

തിരുവത്രയിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു

തിരുവത്ര : പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. ചാടീരകത്ത് നൗഷാദി (36) നാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11.30 ഓടെ ബൈക്കിലെത്തിയ രണ്ടംഗസംഘം നൗഷാദിനെ മാരകമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും ഇടതു…

ശക്തിയായ കടൽക്ഷോഭം 32 വീട്ടുകാർ ഒഴിഞ്ഞു പോയി

ചേറ്റുവ: ഇന്ന് പുലർച്ച മുതലുണ്ടായ ശക്തിയായ കടൽക്ഷോഭത്തെ തുടർന്ന് ഏത്തായ് ബീച്ച്, പൊക്കുളങ്ങര, പൊക്കാഞ്ചേരി ഭാഗങ്ങളിൽ നിന്നായി മുപ്പത്തിരണ്ടോളം വീട്ടുകാർ മാറി താമസിച്ചു. ഒരു കിലോമീറ്റർ വീതിയിൽ മൂന്ന് കിലോമീറ്റർ ദൂരം വരെ തിരമാലകൾ…

ഇന്ദിരാഗാന്ധി അനുസ്മരണ സദസ്സ്

ചാവക്കാട്: ഐ എൻ ടി യു സി ചാവക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരസദസും സംഘടിപ്പിച്ചു. ചാവക്കാട് ഐ എൻ ടി യു സി ഓഫീസിൽ വെച്ച് നടന്ന അനുസ്മരണ സദസ്സ് ഐ എൻ ടി യു സി…

വാളയാർ – ക്രെസന്റ് ചീനിച്ചുവട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരുവത്ര : വാളയാറിലെ പിഞ്ചു കുഞ്ഞുങ്ങളെ പിച്ചി ചീന്തിയവന്മാർക്ക് ഒത്താശ ചെയ്യുന്ന പൊലീസിന്റെയും സർക്കാരിന്റെയും ക്രൂരതക്കെതിരെ ക്രെസന്റ് ചീനിച്ചുവട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ടി.എ ഹാരിസ് ഉദ്ഘാടനം ചെയ്തു. വാളയാറിലെ…