mehandi new
Yearly Archives

2019

കോടികൾ ചിലവിൽ അറ്റകുറ്റ പണികഴിപ്പിച്ച ചേറ്റുവ പാലം തകരുന്നു

ചേറ്റുവ: കോടികൾ ചിലവഴിച്ച് അറ്റകുറ്റപണികൾ നടത്തിയ ചേറ്റുവ പാലം വീണ്ടും തകർന്നു തുടങ്ങി. പാലത്തിനു കുറുകേ സ്ലാബുകൾ ചേരുന്ന ഭാഗങ്ങളിലെ കോൺഗ്രീറ്റ് ഇളകി പോയതിനെ തുടർന്ന് കമ്പികൾ പുറത്തായി. ഇത് വാഹനങ്ങൾക്ക് ഭീഷണിയായിട്ടുണ്. മുപ്പതു…

പ്രീ മാരിറ്റൽ കോഴ്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് എം എസ് എസുമായി സഹകരിച്ച് ചാവക്കാട് എം എസ് എസ് സെന്ററിൽ നടത്തിയ 4 ദിവസത്തെ പ്രീ മാരിറ്റൽ കൗൺസിൽ ക്ലാസുകളിൽ പങ്കെടുത്ത മുഴുവൻ പേർക്കും കേരള ഗവൺമെൻറ് നൽകുന്ന സർട്ടിഫിക്കറ്റുകൾ ചാവക്കാട് ബ്ലോക്ക്…

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : മണത്തല ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന കലോത്സവത്തിൽ അറബി സംഘഗാനത്തിലും, ഹിന്ദി കവിതാ രചനയിലും എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഗുരുവായൂർ എം എൽ എ കെ. വി. അബ്ദുൽ കാദർ ഉൽഘാടനം…

കാജാട്രോഫി  കിരീടം എഫ്.സി കോര്‍ണര്‍ വേള്‍ഡ് ഒരവങ്ങരക്ക്

ദുബൈ :  ചാവക്കാട് അസോസിയേഷൻ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  കാജാ അബ്ദുൽ ഖാദർ ഹാജി ഓൾ ഇന്ത്യാ സെവൻസ് ഫുഡ്ബോൾ കിരീടം എഫ്.സി കോര്‍ണര്‍ വേള്‍ഡ് ഒരവങ്ങരക്ക്. ദുബൈ ഊദ് മേത്തയിലെ ഇറാനിയന്‍ ക്ലബ്ബില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മറുപടിയില്ലാത്ത…

ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍

ചാവക്കാട്  : ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നാളെ (വ്യാഴം) യു.ഡി.എഫ് ഹര്‍ത്താല്‍. യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇന്ന് ചാവക്കാട് നടന്ന കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ…

ചാവക്കാട് സംഘർഷം : പോലീസും കോൺഗ്രസ്സ് പ്രവർത്തകരും ഏറ്റുമുട്ടി

ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചാവക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നേതാക്കളടക്കം…

നാ​ലു​ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു ​പേ​ർ​ക്കു പ​രി​ക്ക്

ഗുരുവായൂർ : തെക്കേനടയിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്. രണ്ട് കാറുകളും രണ്ട് ഓട്ടോറിക്ഷകളുമാണ് കൂട്ടിയിടിച്ചത്. പടിഞ്ഞാറെനടയിലെ ഓട്ടോ ഡ്രൈവർ ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ശരത് (29), മുതുവട്ടൂർ ഓട്ടോപാർക്കിലെ…

താലൂക്ക് ആശുപത്രിയിൽ ആക്രമണം. നിരവധി പേർക്ക് പരിക്ക്

ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർക്കുനേരെ ആക്രമണം. നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 12.10 ഓടെയാണ് സംഭവം.    ഇന്നലെ രാത്രിയിൽ കടപ്പുറം അഞ്ചങ്ങാടിയിലെ രണ്ട് ക്ലബ്ബുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ    പരിക്കേറ്റവരാണ്…

എടക്കഴിയൂർ മഹല്ല് കമ്മിറ്റി നബിദിന റാലി സംഘടിപ്പിച്ചു

ചാവക്കാട് : എടക്കഴിയൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിന റാലി സംഘടിപ്പിച്ചു. എടക്കഴിയൂർ ജുമാ മസ്ജിദ് ഖത്തീബ് ടി മുഹമ്മദ് ദാരിമി അരിമ്പ്ര പ്രാർത്ഥനക്ക് നേതൃത്വം നൽകി. മഹല്ല് മുദരിസ് ബഷീർ മദനി നീലഗിരി, മഹല്ല് പ്രസിഡന്റ് എൻ കെ…

ഇരിങ്ങാലക്കുടക്ക് ഓവറോൾ – ചാവക്കാട് മൂന്നാം സ്ഥാനത്ത്

ഗുരുവായൂർ : റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിൽ 835 പോയിൻറ് നേടി ഇരിങ്ങാലക്കുട ഉപജില്ല ഓവറോൾ ചാമ്പ്യൻമാരായി. തൊട്ടുപിന്നിൽ 826 പോയിൻറ് നേടി തൃശൂർ ഈസ്റ്റ് രണ്ടാമതായി. 788 പോയിൻറ് വീതം നേടിയ ചാവക്കാട് ഉപജില്ലയും തൃശൂർ വെസ്റ്റും മൂന്നാം…