പൊതുകിണർ ഉപയോഗം തടസ്സപ്പെടുത്തി മതിൽകെട്ടി-നടപടിയെടുക്കുന്നില്ലെന്നു ഗുരുവായൂർ നഗരസഭക്കെതിരെ…
ഗുരുവായൂർ : നഗരസഭയിലെ 34 വാർഡ് പൂക്കോട് കപ്പിയൂരിൽ സ്വകാര്യ വ്യക്തി മതിൽകെട്ടി പൊതുകിണർ ഉപയോഗം തടസ്സപ്പെടുത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. ഇതിനെതിരെ പരാതി നൽകി ഒരാഴ്ച പിന്നിട്ടിട്ടും ഗുരുവായൂർ നഗരസഭക്ക്…