mehandi new
Monthly Archives

February 2020

വീട്ടു മുറ്റത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അജ്ഞാതർ അഗ്നിക്കിരയാക്കി

ചാവക്കാട്: തിരുവത്രയിൽ വീട്ടു മുറ്റത് പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ അജ്ഞാതർ അഗ്നിക്കിരയാക്കി. കുമാർ എ യു പി സ്കൂളിന് പടിഞ്ഞാറു കാഞ്ഞിരപ്പറമ്പിൽ ജയപ്രകാശന്റെ ഉടമസ്ഥതയിലുള്ള ഗ്ലാമർ, ആക്ടിവ എന്നീ ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്. പുലർച്ചേ…

യുവാക്കൾ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു

ചാവക്കാട് : യുവാക്കൾ തമ്മിൽ തർക്കം ഒരാൾക്ക് കുത്തേറ്റു. ചാവക്കാട് കണ്ണിക്കുത്തി അമ്പലത്ത് വീട്ടിൽ അസ്ഫലിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒന്പതരയോടെയാണ് ചാവക്കാട്  സമുദ്ര ബാർ ഹോട്ടലിന് അടുത്ത് വെച്ചാണ് സംഭവം. കവിളിൽ കുത്തേറ്റ യുവാവിനെ…
Rajah Admission

കെ പി എസ് ടി എ പതാക ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന പതാക ജാഥക്ക് ചാവക്കാട് സ്വീകരണം നൽകി. ജാഥ ക്യാപ്റ്റൻ ഷാഹിദാറഹ്മയെ ഹാരാർപ്പണം നടത്തി. ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിണ്ടൻറ് കെ വി…
Rajah Admission

കായലിൽ ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ ശബരീശന് ഗുരുവായൂർ നഗരസഭയുടെ ആദരം

ഗുരുവായൂർ : കായലിൽ ചാടി മുങ്ങിതാഴ്ന്ന് മരണത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ മമ്മിയൂർ സ്വദേശിയായ ശബരീശന് ഗുരുവായൂർ നഗരസഭയുടെ ആദരം. നഗരസഭ ആക്ടിംങ് ചെയർമാൻ അഭിലാഷ് വി ചന്ദ്രന്റെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ…
Rajah Admission

പാലത്തിൽ നിന്നും കനോലികനാലിലേക്ക് ചാടിയ യുവതിയെ ബൈക്ക് യാത്രികൻ രക്ഷപ്പെടുത്തി

ചാവക്കാട് : ആശുപത്രിക്കടവ് പാലത്തിൽ നിന്നും കനോലി കനാലിലേക്ക് ചാടിയ യുവതിയെ അതുവഴിവന്ന ബൈക്ക് യാത്രികൻ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം. പുഴയിൽ ചാടിയ യുവതി മുങ്ങിത്താഴുന്നത് കണ്ട മമ്മിയൂർ സ്വദേശി ശബരീഷ് പുഴയിലേക്ക്…
Rajah Admission

എൻ.പി.ആർ-എൽഡിഎഫ് സർക്കാരിന്റെ ഒളിച്ചുകളിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം

പുന്നയൂർ: എൻ.പി.ആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്റെ ഒളിച്ചുകളിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ.പി.ആർ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി പറയുകയും…
Rajah Admission

അപകടത്തിൽ പെട്ട കല്ല്യാണ ബസ്സിലെ യാത്രികർക്ക് സൗകര്യമൊരുക്കി തിരുവത്ര മുസ്ലിം ലീഗ് ഓഫീസ്

തിരുവത്ര: ദേശീയ പാതയിൽ തിരുവത്ര പുതിയറയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപെട്ട കല്ല്യാണ ബസ്സിലെ യാത്രികർക്ക് സ്ഥല സൗകര്യമൊരുക്കി പുതിയറ മുസ്ലിം ലീഗ് ഓഫീസ് മാതൃകയായി. വയനാട് നിന്നും പറവൂരിലെ കല്ല്യാണവീട്ടിൽ പോയി തിരിച്ച്…
Rajah Admission

സ്വകാര്യ ബസ്സിന്‌ പിറകിൽ ടൂറിസ്റ്റ് ബസ്സിടിച്ചു ഏഴു പേർക്ക് പരിക്ക്

ചാവക്കാട്: ടിപ്പു സുൽത്താൻ റോഡ് ദേശീയപാത പുതിയറയിൽ സ്വകാര്യ ബസ്സിന്‌ പിറകിൽ ടൂറിസ്റ്റ് ബസിടിച്ചു ഏഴുപേർക്ക് പരിക്കേറ്റു. ആറുപേരെ രാജാ ആശുപത്രിയിലും ഒരാളെ ഹയാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാലപ്പെട്ടി പള്ളിവളപ്പിൽ സുബൈദ (46),…
Rajah Admission

ടാങ്കർ ലോറി ബസ്സിലിടിച്ച് വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി

ഗുരുവായൂർ : നിയന്ത്രണം വിട്ട ടാങ്കർ ലോറി കെ എസ് ആർ ടി സി ബസ്സിലിടിച്ച്‌ വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞു കയറി. ഇന്ന് പുലർച്ച ഒരുമണിയോടെ കോട്ടപ്പടി ശ്‌മശാനത്തിനു സമീപം ചാവക്കാട് കുന്നംകുളം റൂട്ടിലാണ് അപകടം. എറണാകുളത്ത് നിന്നും…