ചാവക്കാട് മേഖലയിൽ നാളെ ബിജെപി ഹർത്താൽ
ചാവക്കാട് : ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ ചാവക്കാട് മേഖലയിൽ ഹർത്താൽ. ചാവക്കാട് മുനിസിപ്പ്പാലിറ്റി, കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്.
ചാപ്പറമ്പ് സെന്ററിൽ!-->!-->!-->…