mehandi new
Yearly Archives

2021

കോവിഡ് രോഗികൾക്കുള്ള സൗജന്യ ഭക്ഷണത്തിന് എൽ ഡി എഫ് മെമ്പർമാരുടെ വാർഡിൽ പണം നൽകണം – കടപ്പുറം…

കടപ്പുറം: കോവിഡ് പോസറ്റീവായ വീടുകളിലേക്ക് പഞ്ചായത്തിൻ്റെ ജനകീയ ഹോട്ടൽ നിന്ന് വിവിധ വാർഡുകളിലേക്ക് നൽകുന്ന ഭക്ഷണം മുസ്ലിം ലീഗ് മെമ്പർമാരുടെ വാർഡിൽ സൗജന്യവും എൽ ഡി എഫ് മെമ്പർ മാരുടെ വാർഡിൽ പണം വാങ്ങിയുമാണ് നൽകുന്നതെന്നുൾപ്പെടെ നിരവധി ഗുരുതര

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ രൂപീകരിക്കുന്നു

റിയാദ് : "നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് " സൗദി അറബ്യയിൽ രൂപീകരിക്കുന്നു. സൗദിയിലുള്ള എല്ലാ ചാവക്കാട്ടുകാരെയും കൂട്ടിച്ചേർത്തു കൊണ്ടാണ് കൂട്ടായ്മക്ക് രൂപം നൽകുന്നതെന്നും ചാവക്കാട് പ്രദേശത്തെ സാമൂഹിക ജീവകാരുണ്യ മേഖലയിൽ ശ്രദ്ധ

പുന്നയൂരിൽ കോവിഡ് രൂക്ഷം – പഞ്ചായത്ത് നിലപാടിൽ പ്രതിഷേധിച്ച് യു ഡി എഫ്

പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മുഴുവൻ സമയം പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ടു യൂ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് ജനറൽ

കോവിഡ് – അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ഓക്സിമീറ്ററും പി പി കിറ്റും വിതരണം ചെയ്തു

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റ് ചാവക്കാട് നഗരസഭയിലെ തീരദേശ മേഖലയിൽ ഓക്‌സീമീറ്റർ, പി.പി കിറ്റ് എന്നിവ വിതരണം ചെയ്തു. ട്രസ്റ്റ് ഓഫീസിൽ വെച്ച്‌ നടന്ന ചടങ്ങിൽ വിതരണോൽഘാടനം ചാവക്കാട് മു:നിസിപ്പിൽ വൈസ് ചെയർമാൻ കെ.കെ.

എന്താണ് ഓപ്പറേഷൻ പി ഹണ്ട് – അശ്ലീല സൈറ്റുകളും പോസ്റ്റുകളും തിരയുന്നവർ കരുതിയിരിക്കുക പോലീസ്…

ചാവക്കാട് : കൊവിഡ് കാലത്ത് കുട്ടികളെ പോലെ മുതിർന്നവരും വീടിനുള്ളിൽ കഴിയാൻ ഇടയായതോടെ ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ഉപയോഗത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഓൺലൈൻ ക്ലാസുകളും ജോലികളുമായി ലോക്ക് ഡൗൺ ഡിജിറ്റൽ ഉപയോഗം വർധിപ്പിക്കുന്നതിന് കാരണമായി.

ഓപ്പറേഷൻ പി ഹണ്ട് ചാവക്കാടും – മൂന്നു വീടുകളിൽ റെയ്ഡ് അശ്ലീല ചിത്രങ്ങൾ അടങ്ങുന്ന ഫോണുകൾ…

ചാവക്കാട് : സംസ്ഥാനത്ത് ഒരുവർഷമായി നടന്നു വരുന്ന ഓപ്പറേഷൻ പി ഹണ്ട് ചാവക്കാടും. ചാവക്കാട് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഓപ്പറേഷൻ പി ഹണ്ട് ന്റെ ഭാഗമായി മൂന്ന് വീടുകളിൽ റെയ്ഡ് നടത്തി.അഞ്ചങ്ങാടി, ഇരട്ടപ്പുഴ, പുത്തൻകടപ്പുറം

നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് പൾസ് ഓക്സിമീറ്റർ വിതരണം ചെയ്തു

ചാവക്കാട്: നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട്, ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്കും, ചാവക്കാട് മുനിസിപ്പാലിറ്റി, ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, ഒരുമനയൂര്‍, കടപ്പുറം, പുന്നയൂര്‍ പഞ്ചായത്തുകളുടെ

ഓർമ മരം നട്ടും സമരതൈ നട്ടും ലോക പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട് : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നാടെങ്ങും വൃക്ഷതൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, ജനപ്രതിനിധികൾ എന്നിവർ മുൻകയ്യെടുത്ത് പൊതു സ്ഥലങ്ങളിലും

തിരുവത്ര മഹല്ല് സെക്രട്ടറി മൊയ്ദീൻകുഞ്ഞി ഹാജി (70) നിര്യാതനായി

തിരുവത്ര : അബുദാബി മുൻകാല സുന്നി സെന്റർ നേതാവും തിരുവത്ര മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായ തിരുവത്ര പരേതനായ പാലപ്പെട്ടി വീട്ടിൽ കുഞ്ഞുമോൻ മകൻ മൊയ്ദീൻകുഞ്ഞി ഹാജി (70) നിര്യാതനായി. എസ്‌ വൈ എസ്‌ ജില്ലാ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്

ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ച ശാഹിറിനു പിറകെ ഭാര്യ നജ്മയും( 29) യാത്രയായി

ചാവക്കാട്: മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് ഭാഗം താമസിച്ചിരുന്ന ഇപ്പോൾ കുന്നംകുളം കാണിപ്പയൂരിൽ താമസിക്കുന്ന കറുത്താക്ക മൊയ്‌ദുണ്ണി മകൻ പരേതനായ ഷാഹിർ അലിയുടെ ഭാര്യയും കൊല്ലം കരുനാഗപ്പള്ളി ബീമാ മൻസിലിൽ അബൂബക്കറിന്റെ മകളുമായ നജ്മ ഷാഹിർ