കൊടിയേറി – മണത്തല നേർച്ച 28, 29 തിയതികളിൽ
ചാവക്കാട് : ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി.
സെക്രട്ടറി എ.വി. അഷറഫ്, ട്രഷറർ എ. പി. ഷഹീർ, വൈസ് പ്രസിഡന്റുമാരായ!-->!-->!-->…