mehandi new
Monthly Archives

January 2023

ചാവക്കാട് എം ആർ സ്കൂൾ സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷം വെള്ളിയാഴ്ച്ച

ചാവക്കാട് : എം ആർ ആർ എം ഹയർസെക്കൻഡറി സ്കൂളിന്റെ നൂറ്റി മുപ്പത്തിയഞ്ചാം വാർഷികാഘോഷവും നഴ്സറി കലോത്സവവും യാത്രയയപ്പും അവാർഡ് ദാനവും ജനുവരി 20ന് വെള്ളിയാഴ്ച നടക്കുമെന്ന് മാനേജർ എം യു ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് ആർ വി എം ബഷീർ മൗലവി,

ഗുരുവായൂർ തിരുനാവായ തീരദേശ റെയിൽവേ നിർമാണ പ്രവർത്തികൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ

ചാവക്കാട് : ഗുരുവായൂര്‍ - തിരുനാവായ റെയില്‍ പാത നിര്‍മ്മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ റെയിൽവേ ബോർഡ് ചെയർമാന് കത്ത് നൽകി.ഗുരുവായൂർ എം എൽ എ. എൻ കെ അക്ബർ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാന് നൽകിയ കത്തിനെ

650 കിലോമീറ്റർ സൈക്കിൾ യാത്ര – മാധ്യമ പ്രവർത്തകൻ എം വി ഷക്കീലിനു ചാവക്കാട്…

ചാവക്കാട് : കേരള നല്ലജീവന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂർ പ്രകൃതി ഗ്രാമത്തിൽ നിന്നും ഒൻപതാം തിയതി തിങ്കളാഴ്‌ച ആരംഭിച്ച സൈക്കിൾ റാലിയിൽ പങ്കെടുക്കുകയും തുടർന്ന് കോഴിക്കോട് ലിറ്റററി

ഭൂവിനിയോഗം ഇനി തോന്നിയ പോലെ നടക്കില്ല – ചാവക്കാട് നഗരസഭ മാസ്റ്റർപ്ലാനിനു അനുമതിയായി

ചാവക്കാട് : ചാവക്കാട് നഗരസഭ മാസ്റ്റര്‍പ്ലാൻ - സോണിങ് റെഗുലേഷൻസിന് അനുമതി.ചാവക്കാട് നഗരസഭ കൗണ്‍സില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുമതി ലഭിച്ചു. ഈ വിവരം കേരള ഗസറ്റില്‍ കഴിഞ്ഞ മാസം

എടക്കഴിയൂരിൽ വീടിനു തീപിടിച്ചു – ആളപായമില്ല

എടക്കഴിയൂർ : എടക്കഴിയൂരിൽ വീടിനു തീപിടിച്ചു. സിങ്കപ്പൂർ പാലസിനു പടിഞ്ഞാറു ഭാഗം മൂന്ന് സെന്റിൽ താമസിക്കുന്ന പീടിയേക്കൽ ഷാജുവിന്റെവീടിനാണ് തീപിടിച്ചത്. ഓലമേഞ്ഞ വീട് കത്തി നശിച്ചു.ഗുരുവായൂർ ഫയർ ഫോഴ്‌സ്, കോട്ടപ്പുറം ലാസിയോ ആംബുലൻസ്

കടലിൽ മത്‍സ്യബന്ധനത്തിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ചേറ്റുവയിൽ നിന്നും ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് മത്സ്യബന്ധനത്തിന് കടലിൽ പോയ മത്സ്യത്തൊഴിലാളി വള്ളത്തിൽ കുഴഞ്ഞു വീണു മരിച്ചു. താനൂർ അഞ്ചുടി സ്വദേശി പൗറകത്ത് സിദ്ധീഖ് (50) ആണ് മരിച്ചത്. ഇരുപത്തിയെട്ടു തൊഴിലാളികളുമായി കടലിൽ

മണത്തല ചന്ദനക്കുടം നേർച്ച 28, 29 തിയതികളിൽ

ചാവക്കാട്: ചാവക്കാട് മണത്തല ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറി. ഞായറാഴ്ച രാവിലെ 9. 30 ന് മക്കാം സിയാറത്തിന് ശേഷം മണത്തല ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ഷാഹു കൊടി ഉയർത്തി. മഹല്ല് ഖത്തീബ് ഖമറുദ്ദീന്‍ ബാദുഷ തങ്ങള്‍, മണത്തല മുദരിസ്

മുതുവട്ടൂർ മഹല്ല് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2022 വർഷത്തിൽ എസ് എസ് എൽ സി മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ആൾട്ടർനേറ്റീവ് മെഡിസിൻസിൽ ഡോക്ടറേറ്റ് നേടിയ നാസിമ റഹ്മാൻ,

പുത്തൻ അറിവുകളിലേക്കുള്ള യാത്രയാണ് വായന – ഡോ. വി കെ വിജയൻ

വീട്ടിലൊരു കൊച്ചു വായനപ്പുര പദ്ധതി ചാവക്കാട് : വിജ്ഞാനത്തിലേക്കുള്ള യാത്രകളാണ് ഓരോ പുസ്തകവുമെന്നും അതിനാൽ ചെറുപ്പം മുതലേ കുട്ടികൾ വായനയിലൂടെ അറിവിന്റെ വെളിച്ചം നേടിയെടുക്കണമെന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ. 'പുസ്തകപ്പുര'

മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ

ചാവക്കാട് : മയക്കുമരുന്നുമായി മൂന്ന് പേർ ചാവക്കാട് പോലീസിന്റെ പിടിയിൽ. വിവിധ സ്ഥലങ്ങളിൽ നടത്തിയ വാഹന പരിശോധയിലാണ് ഇവരെ പിടികൂടിയത്. മണത്തല വോൾഗ നഗറിൽ അമ്പലത്ത് വീട്ടിൽ അബൂ താഹിർ (27), ഇരട്ടപ്പുഴ കുന്നത്ത് വീട്ടിൽ കണ്ണൻ (23), അകലാട്