mehandi new
Monthly Archives

February 2023

തീരദേശ ഹൈവേ – പുന്നയൂർക്കുളം തീര മേഖലയിലെ ആശങ്ക അകറ്റണം

അണ്ടത്തോട് : തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റാൻ അധികാരികൾ തയ്യാറാകണമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ഒന്നാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലയേയും ഒഴിവാക്കി

ബജറ്റിനെതിരെ വ്യാപക പ്രതിഷേധം

ചാവക്കാട് : സംസ്ഥാന സർക്കാരിന്റെ ബജറ്റിനെതിരെ വ്യാപക പ്രതിഷേധം യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബജറ്റ് കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. ഐ എൻ ടി യു സി ജില്ല സെക്രട്ടറി എം എസ്‌ ശിവദാസ് ഉദ്‌ഘാടനം ചെയ്തു.

പ്രവാസി ക്ഷേമത്തിനായി വകയിരുത്തിയ തുക അപര്യാപ്തം

സാധാരണക്കാരനെ മറന്ന ബജറ്റ് ചാവക്കാട് : കൂടിയ എക്‌സൈസ് നികുതിക്കു പുറമെ ഇന്ധന സെസ്സ് കൂടി ഏർപ്പെടുത്താനുള്ള സംസ്ഥാന ബജറ്റ് നിർദ്ദേശം, വിലക്കയറ്റം സാർവ്വത്രികമാക്കുമെന്നും ഭൂമിയുടെ ന്യായവില 20-30 ശതമാനം കൂട്ടുന്നത് ഒരുതുണ്ട് ഭൂമി എന്ന

ബൈക്കുകൾ കൂട്ടിയിടിച്ചു അപകടം – ദേഹത്തുകൂടെ ബസ്സ്‌ കയറി യുവാവ് മരിച്ചു

ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തെറിച്ചുവീണയുവാവിന്റെ ദേഹത്തു കൂടെ ബസ്സ്‌ കയറി മരിച്ചു.ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ് ഖൈസ് (25) ആണ് മരിച്ചത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ സ്വർണ്ണം നേടി ഹമീം

ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റർ കോളേജ് വുഷു ചാമ്പ്യൻഷിപ് മത്സരത്തിൽ സ്വർണ്ണം നേടി തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ കോളേജ് വിദ്യാർത്ഥി ഹമീം (21)56 കിലോ കാറ്റഗറിയിൽ നടന്ന മത്സരത്തിൽ എതിരാളിയെ ഇടിച്ചു വീഴ്ത്തി തകർപ്പൻ

അകലാട് വീടിനു തീവെച്ച് മകനെയും കുടുംബത്തെയും അപായപ്പെടുത്താൻ ശ്രമം – പിതാവിനെ പോലീസ് തിരയുന്നു

പുന്നയൂർ : അകലാട് രാജ ബീച്ചിന് സമീപം മകനെയും കുടുംബത്തെയും അപായപ്പെടുത്താൻ പെട്രോളൊഴിച്ച് വീട് കത്തിക്കാൻ പിതാവിന്റെ ശ്രമം. പട്ടത്തുവളപ്പിൽ ഷെഫീക്ക് താമസിക്കുന്ന വീടിനാണ് ബുധനാഴ്ച അർധരാത്രി തീയിട്ടത്. ഷെഫീക്കിന്റെ മതാവ് ഫാത്തിമ, ഭാര്യ

അന്നദാനം ജീവദാനം പദ്ധതിക്ക് തുടക്കം കുറിച്ചു

ചാവക്കാട് : എരിയുന്ന വയറിന് ഒരു പിടി ചോറ് എന്ന ആശയം ഉൾകൊണ്ട് നമ്മൾ ചാവക്കാട്ടുകാർ ഒരു ആഗോള സൗഹൃദകൂട്ട്, ചാവക്കാട് ചാപ്റ്ററിന്റെ ഭാഗമായി അവശരായ ആളുകൾക്ക് ജനകീയ ഹോട്ടൽ വഴി ഒരു പൊതി ചോറ് എന്ന പദ്ധതിയുടെ ഉൽഘാടനം ചാവക്കാട് മുനിസിപ്പൽ

എം എസ് സി സൈക്കോളജിയിൽ രണ്ടാം റാങ്ക് – ജിൻഷാനയാണ് താരം

കടപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സൈക്കോളജി പരീക്ഷയിൽ രണ്ടാം റാങ്ക് നേടി നാടിന് അഭിമാനമായി ജിൻഷാന. കടപ്പുറം പഞ്ചായത്ത്‌ തൊട്ടാപ്പ് പരേതനായ പള്ളത്ത് അലിക്കുഞ്ഞിയുടെയും നദീറയുടേയും മകളായ ജിൻഷാന പെരുമ്പിലാവ് അൻസാർ കോളേജിലെ

എം എസ് എസ് പ്രതിമാസ സൗജന്യ ഔഷധ പെൻഷൻ വിതരണം ചെയ്തു

ചാവക്കാട് : മാതൃകാപരമായ പ്രവർത്തനങ്ങളുടെ സമ്പന്നതയാണ് എം.എസ്.എസിന്റെ മുഖമുദ്രയെന്ന് ചാവക്കാട് മുനിസിപ്പൽ കൗൺസിലർ സുപ്രിയ രമേന്ദ്രൻ അഭിപ്രായപ്പെട്ടു.എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ പ്രതിമാസ സൗജന്യ ഔഷധ പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്ത്

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനത്തിനു നാളെ തുടക്കം

ചാവക്കാട് : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 2, 3, 4 തിയ്യതികളിൽ ചാവക്കാട് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു."മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹ നന്മക്ക് " എന്ന പ്രമേയവുമായി