രാഹുൽ ഗാന്ധിക്കെതിരെ അയോഗ്യത നടപടി – പ്രതിഷേധത്തിന് ചാവക്കാടിന്റെ ഐക്യദാർഢ്യം
ചാവക്കാട്: രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ധു ചെയ്ത നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന് ചാവക്കാട് നഗരസഭ ഭരണ സമിതിയുടെ ഐക്യദാർഢ്യം. നഗരസഭയുടെ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ യു ഡി എഫ് നേതാവും കൗൺസിലറുമായ കെ. വി സത്താറാണ് അടിയന്തിര പ്രമേയം!-->…